രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ദിലീപ്…! അറസ്റ്റ് ഉറപ്പ്.!!

കാവ്യാമാധവൻ മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ട്. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.കേസിൽ പ്രതിയാക്കി അ.റ.സ്റ്റ് ഉണ്ടായേക്കാമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. നടിയെ ആ.ക്ര.മി.ച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. അതിനിടെ ആലുവയിലെ പദ്മ സരോവരം എന്ന വീട്ടിലെത്തി കാര്യയെ ചോദ്യം ചെയ്യില്ല എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് കൂടുതൽ സ്വതന്ത്രമായ സ്ഥലം വേണമെന്നാണ് ആവശ്യം. ഈ സ്ഥലം നിർദ്ദേശിക്കാം എന്നും നിലപാട് ഉണ്ടെന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിന് കാവ്യശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. നടിയെ ആ.ക്ര.മി.ച്ച കേ.സി.ൻ്റെ ആദ്യഘട്ടത്തിലും കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു.

അന്ന് കാവ്യ കേസിൽ പ്ര.തി.യ.ല്ലെന്ന് കോടതിയെ പോലീസ് തന്നെ അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടാമതും കാവ്യ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ എത്തിയാൽ ക്രൈം ബ്രാഞ്ച് എടുക്കുന്ന നിലപാട് നിർണായകമാകും. നാളെ കാവ്യയെ ചോദ്യം ചെയ്യുമോ എന്ന നിലപാട് നിർണ്ണായകമാണ്. ഒന്നാം.പ്ര.തി. പൾസർ സുനി പറയുന്ന മാഡം കാവ്യാ മാധവനാണെന്ന മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.മാഡം കാവ്യ തന്നെയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്.ദിലീപ് ഉൾപ്പെടെയുള്ള ഒന്നുമുതൽ ആറുവരെയുള്ളവർക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കാവ്യയ്ക്കും മുൻകൂർ ജാമ്യാപേക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്.

മുൻകൂർ ജാമ്യാപേക്ഷ നൽകുന്ന പക്ഷം അറസ്റ്റിന് തൽക്കാലം സാധ്യതയില്ല. ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്ന ക്രൈംബ്രാഞ്ചിനെ കാവ്യ അറിയിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നില്ല. അതോടെ എവിടെ വച്ച് ചോദ്യം ചെയ്യലിന് വിധേയമാകാൻ കഴിയും എന്നറിയിക്കാൻ ക്രൈംബ്രാഞ്ച് കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഇതിന് ഉള്ള കാവ്യയുടെ മറുപടി നിർണായകമാകും. കാവ്യ എവിടെയാണെന്ന് പോലും അറിയില്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത് .പരമരഹസ്യമാക്കുകയാണ് കാവ്യയുടെ വിവരങ്ങൾ ദിലീപ് ക്യാമ്പ്. അ.റ.സ്റ്റ് ഭയത്താലാണ് ഇത്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യയ്ക്ക് ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു. ചെന്നൈയിലുള്ള കാവ്യമാധവൻ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോഴും അവർ തിരികെ വന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂ.ഢാ.ലോ.ച.ന.യിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. നടിയെ ആ.ക്ര.മി.ച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് ഒപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയിരിക്കുന്നത്.

ദിലീപിൻ്റെ അളിയൻ സുരാജിൻ്റെ ശബ്ദരേഖയ്ക്ക് കാവ്യ നൽകുന്ന മറുപടി കേസിൽ അതി നിർണായകമാണ്. നടിയെ ആ.ക്ര.മി.ച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്ര.തി.ക.ൾ. എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ ആണെന്ന് പൾസർ സുനി പറഞ്ഞിരിക്കുന്നു. വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട അവരുടെ സുഹൃത്ത് ശരത് നടിയെ ആ.ക്ര.മി.ച്ച. ദൃശ്യങ്ങളുമായി ദിലീപിൻ്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും അവിടെ ഉണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *