കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെ,സ്സി,ന,ടി,യി,ൽ, ഒ,ളി,പ്പി,ച്ച,ത്,, നാട്ടുകാരുടെ ഹീറോ ആയി ഒരു “നായ”

കള്ളത്തരങ്ങൾ കണ്ടെത്തുന്നതിനും പിടിക്കുന്നതിനും മിടുക്കന്മാരാണ് നായ്ക്കൾ. നായ്ക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. സ്നേഹിക്കുന്നവരെ ര.ക്ഷി.ക്കാ.ൻ. വേണ്ടി ഏതറ്റംവരെയും പോകുന്നവരാണ്. സ്വന്തം ജീവൻ പോലും കൊടുത്ത് യെജമാനനെ ര.ക്ഷി.ക്കു.ന്ന. നായ്ക്കളുടെ നിരവധി സംഭവങ്ങൾ നാം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട് ഇത്തരത്തിൽ നൈജീരിയയിൽ ഒരു സംഭവമുണ്ടായി. ആ സംഭവമാണ് ഇവിടെ വൈറലാകുന്നത്. നൈജീരിയയിൽ ഒരു ഗ്രാമത്തിൽ വലിയ ഒരു കല്യാണം നടക്കുകയാണ്. ഒരുപാട് ആളുകളുണ്ട്. ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയെയും കൊണ്ടാണ്.

കല്യാണത്തിന് എത്തിയവരോടെല്ലാം നായ വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.അത് കൊണ്ടുതന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായയെ ഭയം തോന്നിയില്ല. എല്ലാവരും ആ നായയെ കളിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് ആ കല്യാണത്തിന് മനോഹരമായ വെള്ളവസ്ത്രം ധരിച്ച ഒരു പെൺകുട്ടി എത്തുന്നത്. ആ പെൺകുട്ടിയെ കണ്ടതും പെൺകുട്ടിക്ക് നേരെ നായ ചാടി വീണു കുരക്കാനും തുടങ്ങി. മാത്രമല്ല പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചു പിടിച്ചു വലിക്കാനും തുടങ്ങി. ചുറ്റുമുള്ളവർക്കൊന്നും മനസ്സിലായില്ല. എന്താണ് ആ നായ പെൺകുട്ടിയുടെ നേരെ ചാടി വീണത്.

നായയുടെ യജമാനൻ ഓടി എത്തി മാറ്റാൻ ശ്രമിച്ചു. എന്നാൽ നായ പെൺകുട്ടിയെ കടിച്ചു ദൂരേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.പെട്ടെന്നാണ് അത് സംഭവിച്ചത് ആ പെൺകുട്ടി പൊ,ട്ടി,ത്തെ,റി,ച്ചു.പെൺകുട്ടി വസ്ത്രത്തിനിടയിൽ ഒരു ബോം.ബു.മാ.യാ.ണ് അവിടെ എത്തിയത്. ഇത് ആ നായ മനസ്സിലാക്കിയത് കൊണ്ടാണ് നായ അങ്ങനെ ചെയ്തത്.സംഭവത്തിൽ പെൺകുട്ടിയും നായയും മ,രി,ച്ചു.നായ എല്ലാവരെയും രക്ഷിക്കാനാണ് നോക്കിയത്.പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നുവെങ്കിൽ ഒരു പാട് പേർ മരിച്ചു വീണേനെ ഇന്നും ആ നായ അവിടുത്തുകാരുടെ ഹീറോ ആണ്.

Leave a Reply

Your email address will not be published. Required fields are marked *