കാശുകൊടുത്ത് കാലുപിടിപ്പിച്ച സു,രേ,ഷ്, ഗോ,പി,-ക്കെതിരെ പ്രതിഷേധം

സൂപ്പർതാരവും രാജ്യസഭ എംപി-യുമായ “സുരേഷ് ഗോപി” തൃശൂരിലെ ചിലർക്ക് വിഷു കൈനീട്ടംകൊടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ്.തൻറെ ആഡംബര കാറായ ടൊയോട്ട വെൽഫെയറിൽ പാഞ്ഞു വന്ന് റോഡരികിൽ നിറുത്തി ഡോർ തുറന്ന് കാറിൽ തന്നെ ഇരുന്നാണ് സുരേഷ് ഗോപി ഓരോരുത്തർക്കായി വി,ഷു, കൈ,നീ,ട്ട,മാ,യി, പ,ണം, ന,ൽ,കി. തുടങ്ങിയത്. കൈ.നീ.ട്ടം വാങ്ങാനെത്തിയത് അധികവും സാദാരണക്കാരായ സ്ത്രീകൾ. എല്ലാവർക്കും “സുരേഷ്‌ഗോപി” കൈ.നീ.ട്ട.മാ.യി. പ.ണം. കൊടുക്കുമ്പോൾ അവരെല്ലാം അദ്ദേഹത്തിന്റെ കാ.ൽ.തൊ.ട്ട്. വ.ന്ദി.ക്കും. ഇതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിലൊക്കെ വൈറലായി മാറിയതോടെ വലിയ വിവാദവും പൊട്ടിപ്പുറപ്പെട്ടു.

വിഷു കൈനീട്ടത്തിന്റെ പേരിൽ വോട്ടർമാരെകൊണ്ട് കാ.ൽ.തൊ.ട്ട്. വ.ന്ദി.പ്പി.ക്കു.ന്ന.ത് പണ്ട് ഉത്തരേന്ത്യയിലും ഇവിടെയും ഒക്കെ ഭൂ പ്രമുക്കന്മാരും ജന്മിമാരും ഒക്കെ ചെയ്തിരുന്ന നികൃഷ്ടമായ പണിയാണെന്നും ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല എന്നുമാണ് ഒരുവിഭാഗം വിമർശനം ഉന്നയിക്കുന്നത്.അതെ സമയം “സുരേഷ്‌ഗോപി” ആവശ്യപ്പെട്ടിട്ടല്ല ആൾക്കാർ കാ.ൽ.തൊ.ട്ടു. വ.ന്ദി.ച്ച.തെ.ന്നും അവർക്ക് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും ആരാധനയുടെയും തെളിവാണിതെന്നും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും “സുരേഷ്‌ഗോപി”-യെ അനുകൂലിക്കുന്നവർ ചൂണ്ടികാണിക്കുന്നു.

തന്റെ വി.ഷു. കൈ.നീ.ട്ടം വിവാദമാക്കിയവർക്കെതിരെ രൂക്ഷവിമർശനമാണ് “സുരേഷ്‌ഗോപി” ഉന്നയിച്ചത് അതിന്റെ പിന്നിലെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിപറ്റങ്ങളോട് എന്ത് പറയാൻ എന്നാണ് “സുരേഷ്‌ഗോപി”-യുടെ പ്രസംഗം ഏതായാലും സുരേഷ്‌ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽമീഡിയയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *