തിരുവങ്ങോട് പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ വടകര അഹല്യ കണ്ണാശുപത്രി അട്മിസ്ട്രെറ്റിവ് ഓഫീസർ “അനുരുദ്” എന്ന ഇരുപത്തിയെട്ട് വയസ്സുകാരൻ മ,രി,ച്ചു. ഇടിച്ച കാർ നിറുത്താതെ പോയി. ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃപ്തി ഹോട്ടൽ ഉടമ മുക്കം മണാശ്ശേരി മഠത്തിൽതൊടിക അശോകന്റെ മകനാണ് “അനിരുദ്”. നേരത്തെ കോട്ടയം അഹല്യ ആശുപത്രിയിൽ ആയിരുന്ന “അനിരുദ്”. തിങ്കളാഴ്ചയാണ് വടകരയിൽ ചുമതല ഏറ്റത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അ,പ,ക,ടം. ഗവൺമെന്റ് മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ മ,രി,ച്ചു. അമ്മ ഷീബ, സഹോദരൻ ആഷിദ് ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.
ജോലിയിൽ പ്രവേശിച്ച നാളിൽ തന്നെ മടക്കയാത്ര മ,ര,ണ,യാ,ത്ര,യാ,യി. കൊയിലാണ്ടി പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അ,പ,ക,ടത്തി,ൽ, മ,രി,ച്ച, മണാശ്ശേരി മഠത്തിൽ തൊടിക “അനുരൂദ്”-ന് ആണ് ഈ ദുർവിധി. കഴിഞ്ഞ ചൊവ്വാഴ്ച വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചതായിരുന്നു. ഡ്യുട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുള്ള യാത്രയിലാണ് അ,പ,ക,ടം. അ,പ,ക,ട,ത്തി,ൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയായിരുന്നു “അന്ത്യം” കോവിഡ് പ്രതിസന്ധിക്കിടയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തം വഹിച്ച മണാശ്ശേരി മഠത്തിൽ തൊടിക അശോകിന്റെ മകനാണ് “അനിരുദ്”.