സിനിമക്ക് വിഷുദിനത്തിലും മ,ര,ണം… സങ്കടത്തോടെ സഹതാരങ്ങൾ…

സിനിമക്ക് വിഷുദിനത്തിലും മരണം… സങ്കടത്തോടെ സഹതാരങ്ങൾ…
യാത്ര സിനിമയുടെ നിർമാതാവും വ്യവസായിയുമായിരുന്ന മൂലവട്ടം പ്രകാട്ട് ജോസഫ് എബ്ബ്രഹാം അ,ന്ത,രി,ച്ചു. ഒരു വർഷത്തിലധികമായി ചി.കി.ത്സ.യി.ലാ.യി.രു.ന്നു. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചക്ക് പന്ത്രണ്ടേ മുക്കാലിന് ലൂർദ് ഫെറോന പള്ളിയിൽ. 1985-ൽ പുറത്തിറങ്ങിയ “യാത്ര” എന്ന സിനിമയിലെ അഭിനയത്തിന് “മമ്മൂട്ടി”ക്ക് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരാമർശം ലഭിച്ചു.

ഓളങ്ങൾ, ഊമക്കുയിൽ, കൂടണയും കാറ്റേ എന്നീ സിനിമകളും നിർമിച്ചു. നാല് സിനിമകളിൽ മൂന്നും തമിഴിലെ പ്രശസ്ത സംവിദായകൻ ബാലു മഹേന്ദ്രയാണ് സംവിദാനം ചെയ്തത്. മലയാളം ചിത്രമായ കൂടണയും കാറ്റേ സിനിമയുടെ സംവിദായകൻ “ഐവി ശശി” യാണ്. 1985-ന് ശേഷം പിതാവ് pt ഏബ്രഹാമിൻറെ ഉടമസ്ഥതയിലുള്ള പ്രക്കാട്ട് ജുവല്ലറി യുടെ ചുമതല ഏറ്റെടുത്തു. കേരളത്തിലും വിദേശത്തും സ്വർണ്ണ വ്യഭാരം ചെയ്തിരുന്നു. ഭാര്യ പുളിക്കപ്പറമ്പിൽ കുടുംബാംഗമായ റോസമ്മ ജോസഫ് മക്കൾ ഡോൺ, കരീന, അപ്പു, മരുമക്കൾ റിയ, ജോർജ്, വർഷ.

Leave a Reply

Your email address will not be published. Required fields are marked *