പാലക്കാട് കോട്ടായിൽ ഒരു വീട്ടിലെ നാലുപേരെ വെ,ട്ടി,യ,ത്, പ്രണയം എതിർത്തത്തിലുള്ള വൈരാഗ്യം കാരണമെന്ന് ബന്ധു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ “പ്രതി” “മുകേഷ്” -ന് മാതാവിൻറെ സഹോദരിപുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ വീട്ടുകാർ എതിർത്തു എന്നും ആ,ക്ര,മി,ക്കാ,ൻ കാരണം ഇതാകാം എന്നും ബന്ധു കുമാരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നത് എന്ന് അയൽവാസി പറഞ്ഞു.
ആദ്യം കണ്ടത് വെ.ട്ടേ.റ്റ രശ്മിയെയാണ്. പിന്നീട് രശ്മിയുടെ അച്ഛൻ മണികണ്ഠനെ പ.രി.ക്കു.ക.ളോ.ടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റ് ഇട്ടപ്പോഴേക്കും “പ്രതി” ഓടി രക്ഷപ്പെട്ടു എന്ന് അയൽവാസികൾ പറഞ്ഞു. “പ്രതി” എത്തിയത് പെട്രോളും പടക്കവുമായാണ്. ചോലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ, എന്നിവർക്കാണ് പ,രി,ക്കേ,റ്റ,ത്. മണി, സുശീല, ഇന്ദ്രജിത്, എന്നിവരുടെ നില ഗു.രു.ത.ര.മാ.ണ് ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് സംഭവം നടന്നത്. പ്ര.തി.യും. ബ.ന്ധു.വു.മാ.യ കുനിശ്ശേരി സ്വദേശി “മുകേഷ്” ഒളിവിലാണ് ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.