തിരുവനന്തപുരം വർക്കലയിൽ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീ.ഡി.പ്പി.ച്ച. കേസ്സിലെ “പ്രതി” അറസ്റ്റിൽ. വർക്കല മേൽവെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാംവിള വീട്ടിൽ “റാഫി” എന്ന നാല്പത്തി മൂന്ന് വയസ്സുകാരനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന നേരം ഉച്ചക്ക് വെള്ളം ചോദിച്ചു വരികയും വെള്ളം കൊടുത്ത കുട്ടിയെ ക.ട.ന്നു.പി.ടി.ച്ചു. പീ.ഡി.പ്പി.ക്കു.ക.യു.മാ.യി.രു.ന്നു. വളയാട്ടുകുഴി ലക്ഷംവീട് കോളനിയിൽ താമസിച്ചു വരികയായിരുന്നു “പ്രതി”.
കുട്ടിയുടെ മാതാപിതാക്കൾ രണ്ട് പേരും കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ പണിക്ക് പോയ അവസരം നോക്കി വീട്ടിലെത്തിയ “പ്രതി” കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വർക്കല dysp നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് “പ്രതിയെ” അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും. വെള്ളം ചോദിച്ചുവന്ന ഒരു വ്യക്തി എന്ന നിലക്ക് മാത്രമാണ് പെൺകുട്ടി അയാൾക്ക് വെള്ളം നല്കാൻ തയ്യാറായത്.
എന്നാൽ വെള്ളം കുടിച്ചു ദാഹം മാറ്റിയ ഉടൻ തന്നെ ഇയാൾ പതിനാലുവയസ്സുകാരിയെ കേ.റി.പി.ടി.ക്കു.ക.യും, പീ.ഡി.പ്പി.ക്കു.ക.യു.മാ.യി.രു.ന്നു.പിന്നീട് മാതാപിതാക്കൾ എത്തിയപ്പോഴാണ് പീ പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്.ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.