“മോഹൻലാൽ” എന്ന നടൻ ഇല്ലായിരുന്നെങ്കിൽ.. ന,ടി, സേ,തു,ല,ക്ഷ്മി, പ,റ,യു,ന്നു, എ,ന്റെ, മ,ക,ൻ..?

“മോഹൻലാൽ” എന്ന നടൻ ഇല്ലായിരുന്നു എങ്കിൽ എ.ന്റെ. മ.ക.ൻ. നടി സേതു ലക്ഷ്മി പറയുന്നു. ജീവതത്തിൽ ചിലഘട്ടങ്ങൾ വേതന നിറഞ്ഞതാകും. എന്നാൽ കണ്ണീരൊപ്പാൻ ദൈവത്തിന്റെ കരങ്ങൾ ഉയർന്നു വരും. ആ കരങ്ങളെ കുറിച്ചാണ് പതിറ്റാണ്ടുകൾ നാടകരംഗത് നിറഞ്ഞു നിന്നതിന് ശേശം സിനിമയിലെത്തിയ നടി സേതുലക്ഷ്മി പറയുന്നത്. ത.ൻറെ. മ.ക.ൻ. ഇന്ന്‌ ജീവനോടെ ഇരിക്കുന്നതിന് കാരണം മോ,ഹ,ൻ,ലാ,ലാ,ണ്. എൻറെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം മോ,ഹ,ൻ,ലാ,ലി,ന്. ഉണ്ടാവും.

എന്നെ അദ്ദേഹത്തിന് ഒരുപാട് സ്നേഹവും കാര്യവുമാണ്. ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിക്കുന്ന സമയത്തായിരുന്നു എൻറെ മകന്റെ കാര്യങ്ങളെല്ലാം അദ്ദേഹം തിരക്കിയത്. മകൻ സുഖമില്ലാതെ കിടക്കുന്ന സമയത്തായിരുന്നു അത്. അപ്പോൾ അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞങ്ങൾ ഞാറക്കലുള്ള ഒരു ഡോക്ടറെ കാണുവാൻ പോയി. മഞ്ജുവാര്യരും ഈ ഡോക്ടറും ഒരുമിച്ചു ഡാൻസ് പഠിച്ചതാണ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.”മോഹൻലാൽ” വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെയും അവനെയും കൂട്ടികൊണ്ടു പോകാൻ ആൾ വന്നു കാത്തുനിന്നിരുന്നു.

സാമ്പത്തികമായും “മോഹൻലാൽ” ഞങ്ങളെ ഒരുപാട് സഹായിച്ചു. ഇത് കൂടാതെ “മോഹൻലാലി”-നൊപ്പം സിംഗപ്പുരിൽ ഒരു ഷോ കൂടി ചെയ്തിരുന്നു. വളരെ വെത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.എല്ലാ താരങ്ങളുടെയും ഒപ്പം അഭിനയിക്കുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് സേതുലക്ഷ്‌മി പറഞ്ഞു. മകന് പൂർണ്ണ ആരോഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *