പാലക്കാട് കോട്ടായിലെ ഒരു വീട്ടിലെ നാല് പേരെ വെ,ട്ടി വീയ്ത്തി എന്നുള്ള ഞെട്ടിക്കുന്ന വാർത്തയാണ് വിഷു ദിവസം കേരളം കേട്ടത് എന്നാൽ ഈ സംഭവത്തിൽ ഞെ,ട്ടി,ക്കു,ന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത് പ്രണയം എതിർത്തതിനെ തുടർന്നുള്ള ദേഷ്യമാണ് വീട്ടുകാരുടെ മേൽ തീർത്തത് വീട്ടുകാരെ വെട്ടിയ ശേഷം മുകേഷ് ഒളിവിൽ പോയി. അമ്മയുടെ സഹോദരിയുടെ മകളുമായാണ് മുകേഷിന് പ്രണയമുണ്ടായിരുന്നത് എന്നാൽ ഇരുവരും സഹോദരങ്ങളാണെന്ന് ചൂണ്ടി കാട്ടി കുടുംബം വിവാഹത്തെ എതിർത്തിരുന്നു തുടർന്നാണ് മുകേഷ് അ,ക്ര,മാ,സ,ക്ത,നാ,യത്. ചൂലന്നൂർ സ്വദേശികളായ മണി സുശീല ഇന്ദ്രജിത് രേഷ്മ തുടങ്ങിയവർക്കാണ് മുകേഷിൻറെ ആ,ക്ര,മ,ത്തി,ൽ പ,രു,ക്കേ,റ്റ,ത് അതെ സമയം മാണി സുശീല ഇന്ദ്രജിത് എന്നിവരുടെ നില അതീവ ഗു,രു,ത,ര,മാ,ണെ,ന്നാ,ണ്.
വിവരം ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് വിഷു ദിവസം പുലർച്ചയെ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് അതെ സമയം വീട്ടുകാരുടെ അലർച്ചയും രക്ഷിക്കണേ എന്ന നിലവിളിയും കേട്ടാണ് തങ്ങൾ ഉണർന്നതെന്ന് അയൽവാസി പറയുന്നു.ഇവർ ചെന്നപ്പോൾ ആദ്യം കണ്ടത് വെട്ടേറ്റ രേഷ്മയെ ആയിരുന്നു പിന്നീട് രേഷ്മയുടെ അച്ഛൻ മണികണ്ഠനെയും കണ്ടെത്തി.