കോഴിക്കോട് വിലങ്ങാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മു,ങ്ങി,മ,രി,ച്ച സംഭവം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.സഹോദരിമാരുടെ മക്കളായ ഹൃദ്വിൻ, ആഷ്മിൻ എന്നിവരാണ് മ,രി,ച്ച,ത്. പത്തു വര്ഷം മുമ്പ് ഇതുപോലെ ഒരു ഏപ്രിൽ പതിനാറിനായിരുന്നു ഹൃദ്വിൻന്റെ പിതാവ് കുവ്വത്തൊട് പാപ്പച്ചൻ ഹൃ.ദ.യാ.ഘാ.തം. മൂലം മ.ര.ണ.പ്പെ.ടു.ന്ന.ത്.അച്ഛൻറെ പത്താം ചരമ വാർഷികത്തിൽ തന്നെ മകനും യാ.ത്ര.യാ.യ.ത്. പ്രദേശവാസികളെയും ബന്ധുക്കളേയും ഒരേ പോലെ വേദനിപ്പിക്കുന്ന സംഭവമായി മാറി.
ബംഗളുരുവിൽ നിന്നും കുടുംബസമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃ സഹോദരിയുടെ മകൾ അശ്മിന്-ഉം ആണ് മ,രി,ച്ച,ത് പിതാവിന്റെ മ,ര,ണ,ശേ,ഷ,മാ,ണ് ഹൃദ്വിനും കുടുംബവും ബംഗളൂരുവിലേക്ക് താമസം മാറിയത്.ഈസ്റ്റർ അവധി ആഘോഷിക്കാനായി നാട്ടിലെത്തിയപ്പോൾ മാതൃസഹോദരിയുടെ മകളായ “ആഷ്മിൻ” സഹോദരി “ഹൃദ്യ” എന്നിവർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.തടയണ കെട്ടിയതിനാൽ പുഴയിൽ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.
ഹൃദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.ആദ്യം “ആഷ്മിന”-യെയും പിന്നീട് “ഹൃദ്യ”-യേയും കരക്കെത്തിച്ചു. രണ്ടുപേർക്കും പ്രാഥമിക ചികിത്സ നൽകി. പിന്നീടാണ് ഒരാൾകൂടി വെള്ളത്തിൽ ഉണ്ടെന്ന് അറിയുന്നത്.തടയണയിൽ നിന്നും വെള്ളം ഒഴുക്കി മാറ്റിയാണ് “ഹൃദ്വിനെ” കരക്ക് എത്തിച്ചത്.കരക്ക് എത്തിച്ചപ്പോൾ തന്നെ മ,രി,ച്ചി,രു,ന്നു.
കരക്ക് എത്തിക്കുമ്പോൾ “ആഷ്മിന്” ജീവൻ ഉണ്ടായിരുന്നു.തുടർന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മ,ര,ണ,പ്പെ,ടു,ന്ന,ത്.ബംഗളുരുവിൽ ca വിദ്യാർത്ഥിയാണ് “ഹൃദ്വിൻ” വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് “ആഷ്മിൻ” അമീൻ, ഷൈമീൻ എന്നിവർ സഹോദരങ്ങളാണ് ഇരുവരുടെയും സംസ്കാരവും ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ നടന്നു.