പതിനാലാം വയസ്സിലെ തീരുമാനം ഇരുപത്തി രണ്ടിലും മാറ്റാത്ത മീനൂട്ടിയുടെ കഥ.!!

2014 ൽ നടന്ന ദിലീപിൻെയും മഞ്ജുവിൻെയും വിവാഹ മോചനം ആരാധകരെ ആകെ ഞെട്ടിച്ചിരുന്നു.എന്നാൽ ഇതിനൊക്കെ വളെരെ മുമ്പ് തന്നെ കാവ്യയുടെയും ദിലീപിൻ്റെയും ബന്ധം സിനിമ പ്രേക്ഷകർക്കിടയിൽ പരന്നിരുന്നു ഇതിൻറെ അവസാനമായിരുന്നു ദിലീപിൻ്റെയും മഞ്ജുവിൻ്റെയും വിവാഹ മോചനം എന്നാൽ ഇവരുടെ മകൾ മീനാക്ഷി അച്ഛൻറെ കൂടെ പോയതാണ് എല്ലാവരെയും ഞെട്ടിച്ചത് പെറ്റമ്മയെ മറന്ന് മറ്റൊരു സ്ത്രീയയുമായി ബന്ധമുള്ള അച്ഛനൊപ്പം എന്തിനാണ് മീനാക്ഷി പോയതെന്ന് ആനി ചോദ്യങ്ങൾ ഉയർന്നിരുന്നു പതിനാലാം വയസ്സിലെ മീനാക്ഷിയേടെ തീരുമാനം തെറ്റായിപ്പോയെന്ന് പലരും പറഞ്ഞു.വലുതാകുമ്പോൾ സത്യം തിരിച്ചറിഞ്ഞ് മീനാക്ഷി അമ്മയുടെ അടുക്കലേക്ക് തന്നെ തിരിച്ചു വരുമെന്ന് പലരും പ്രവചിച്ചു.എന്നാൽ പിന്നാലെ ഉണ്ടായ നടിയെ ആക്രമിച്ച കേസും ദിലീപിൻ്റെ ജയിൽ വാസവുമൊന്നും മീനാക്ഷിയെ തൻ്റെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.

ഇപ്പോൾ പുറത്തു വരുന്ന വാർത്തകളും തെളിവുകളും എല്ലാം ദിലീപിനും കാവ്യക്കും എതിരാണ് എന്നാൽ ഇരുപത്തി രണ്ടു വയസുള്ള മീനാക്ഷി അച്ഛനൊപ്പം അടിയുറച്ചു നിൽക്കുകയാണ് മീനാക്ഷി അമ്മയെ ഉപേക്ഷിച്ച് അച്ഛനൊപ്പം പോയതിൻറെ കാരണങ്ങളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത് മീനാക്ഷി ദിലീപിനൊപ്പം പോയതിന്റെ ഏറ്റവും വലിയ കാരണം തൻ്റെ ഹീറോയായ അച്ഛൻ തെറ്റ് ചെയ്യില്ല എന്ന വിശ്വാസം തന്നെ എല്ലാ പെൺകുട്ടികളെയും പോലെ മീനാക്ഷിക്കും ഇഷ്ടം അമ്മയേക്കാൾ അച്ഛനെത്തന്നെയായിരുന്നു. മീനാക്ഷിക്ക് ഇഷ്ടമില്ലാത്തതിനാൽ പരീക്ഷകൾ പോലും ദിലീപ് ചെറിയ ക്‌ളാസ്സുകളിൽ ഒഴിവാക്കി നൽകാറുണ്ടയിയുന്നു ദിലീപ് തന്നെ അഭിമുഖങ്ങളിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ മഞ്ജു ഒരു പക്കാ അമ്മയായിരുന്നു പഠിക്കാത്തതിനും അനുസരണക്കേടിനുമൊക്കെ വയക്ക്‌ പറഞ്ഞു ഇതെല്ലം കൊണ്ട് തന്നെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകുന്ന അച്ഛനെ മീനാക്ഷി വളെരെ അധികം സ്നേഹിച്ചു കാവ്യയുമായി ദിലീപിനുള്ള ബന്ധം അറിഞ്ഞ മഞ്ജുപത്മ സരോവരത്തിൽ നീറി നീറി കഴിഞ്ഞു അച്ഛനെ തിയവത്തെപ്പോലെ കാണുന്ന മീനൂട്ടിയോടെ അച്ചൻ്റെ വഴിവിട്ട ബന്ധത്തിൻറെ കഥകൾ മഞ്ജു പറഞ്ഞിട്ടില്ല അതിനാൽ തെന്നെ വിവാഹ മോചനത്തിൻ്റെ സമയമായപ്പോൾ മീനാക്ഷിയെ വരുതിയിലാക്കാൻ ദിലീപിന് സാധിച്ചു.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *