ഒടുവിൽ ആളെ കണ്ടു പോലീസ് ഞെട്ടി – കാരണം അറിഞ്ഞ് തലയിൽ കൈവെച്ച്‌ പോലീസ്

ഭാര്യയുമായിയുള്ള തർക്കത്തിന് സ്വന്തം കാറിന് തീ, വെ,ച്ച, ബിജെപി നേതാവിനെ ഒടുവിൽ cctv ചതിച്ചു. ബിജെപി തിരുവള്ളൂർ ജില്ല സെക്രെട്ടറിയായ സതീഷ് കുമാറിൻറെ കാര് ക,ത്തി,യ, സംഭവത്തിലാണ് cctv പോലീസിനെ തുണച്ചത്.നേതാവിന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ തീ പിടിച്ചു നശിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. പിന്നെലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആ സത്യം പുറത്തുവന്നത്.സമീപത്തെ വീട്ടിലെ cctv-യിൽ പതിഞ്ഞ ദൃശ്യങ്ങൾ നേതാവിനെത്തന്നെ കുടുക്കുകയായിരുന്നു.

കറുത്ത ഷർട്ട് ധരിച്ച ഒരാൾ കാറിന് സമീപം എത്തി എന്തോ കാറിന് പുറത്ത് ഒഴിക്കുന്നതും തൊട്ടുപിന്നാലെ തീ പിടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ.പിന്നാലെ നാട്ടുകാരെത്തി തീ അണച്ചു ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കാർ കത്തിച്ച വ്യക്തിയും സതീശനും തമ്മിൽ നല്ല സാമ്യം തോന്നി. ഇതോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാർ താൻ തന്നെ കത്തിച്ചതാണെന്ന് നേതാവ് ഒടുവിൽ സമ്മതിച്ചത്.

സ്വർണ്ണം വാങ്ങൽ ഭാര്യ നിർബന്ധിച്ചു. എന്നാൽ കയ്യിൽ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല ഇതോടെയാണ് താൻ കാർ കത്തിച്ച് ഇൻഷുറൻസ് തുക വേടിച്ച് ഭാര്യക്ക് സ്വർണ്ണം വാങ്ങി നൽകാൻ പദ്ധതിയിട്ടത്.എന്നാൽ cctv പദ്ധതി പൊളിക്കുകയായിരുന്നു.പരാതിയില്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്ത നേതാവിനെ വിട്ടയച്ചു.വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.കാണാൻ വീഡിയോ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *