അങ്ങനെ കരഞ്ഞ് ശാ.ലി.നി. പുറത്തുപോയി.. പലർക്കും സമാധാനം..!

അങ്ങനെ കഴിഞ്ഞ സീസണിലെ “സൂര്യ” എന്ന് പറഞ്ഞ എല്ലായ്‌പ്പോഴും ക്യാമറ നോക്കി സംസാരിക്കുന്ന കരച്ചിലും പിഴിച്ചിലുമായി നിൽക്കുന്ന “ശാലിനി” ഇപ്പോൾ പുറത്തായിരിക്കുകയാണ്. “ശാലിനി”-യെ എല്ലാവരും സന്തോഷത്തോടെ പറഞ്ഞയക്കുന്നതും കണ്ടു .ലക്ഷ്‌മിപ്രിയ മാറിയിരുന്ന് കരയുന്നതും കണ്ടു. കാരണം ലക്ഷ്‌മിപ്രിയയും “ശാലിനി”-യും കഴിഞ്ഞ പ്രാവശ്യം ചെറിയ ഒരു പോരുത്തർക്കവും ഉണ്ടായി. അതിന് ശേഷമാണ് “ശാലിനി” ഇറങ്ങുന്നത്. അത് കൊണ്ട് ലക്ഷ്‌മിപ്രിയക്ക് ചെറിയ ഒരു വിഷമം ഉണ്ടാവും. എന്തായാലും “ശാലിനി” ഇപ്പോൾ എവിക്റ്റഡായിരിക്കുകയാണ്. മുട്ടകളിൽ എഴുതി വെച്ചത് വായിച്ചാണ് പുറത്ത് പോവേണ്ടത്. എവിക്റ്റഡ് എന്നാണ് മുട്ടയിൽ എഴുതിയിരുന്നത്.

ഒരു കാര്യത്തിലും ആക്ടീവാകാത്ത “അശ്വിൻ” വരെ സൈഫായിട്ടും എല്ലാറ്റിലും ആക്ടീവായി നിന്ന ഒരാള് തന്നെയാണ് “ശാലിനി”. “ശാലിനി” ഇപ്പോൾ എവിക്റ്റഡാണ്. “ശാലിനി” എവിക്ടഡാകുമെന്ന് ആരും കരുതിയില്ല. പ്രേക്ഷകരുടെ കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. “ബിഗ്‌ബോസി”-ൽ ഈ ആഴ്ച്ച പുറത്തായിരിക്കുന്നത് ശാലിനിയാണ്. അവസാനം നിന്നത് “ശാലിയും” “അശ്വിനു”മാണ്. അങ്ങനെ “അശ്വിന്” അകത്തേക്കും “ശാലിനി” പുറത്തേക്കും. എന്തിനാണ് “ശാലിനി”-യെ പുറത്താക്കിയതെന്നും “അശ്വിനെ” അകത്താക്കിയതെന്നും അറിയില്ല. അതെന്തായിരുന്നു “ബിഗ്‌ബോസ്” കണ്ട വിധിഎന്നും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *