അമേരിക്കയിൽ നഴ്‌സായി ചേർന്നുള്ള ജോയിയുടെ അക്കൗട്ടിൽനിന്നും പണം തട്ടിയ കേസിൽ ഭർത്താവും കാമുകിയും പിടിയിൽ.ഡെൽഹിൽവെച് ഇരുവരും അറസ്റ്റിലാവുകയിരുന്നു.ഭാര്യഅറിയാതെ ഒരുകോടി ഇരുപത് ലക്ഷം രൂപ കാമുകിയുടെ അക്കൗട്ടിലേക് മാറ്റിയ പാസ്റ്ററായ ഭർത്താവാണ് കാമുകിക്കൊപ്പം ഡൽഹിയിൽ അറസ്റ്റിലായത്.
കോഴിക്കോട് കോലമേഞ്ചേരി വേലംകൂടി കാക്കനാട് HOUSEൽ സിജു കെ ജോസ് കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനിൽ പ്രിയങ്ക എന്നിവരാണ് അറെസ്റ്റിലായത്.തൃശൂർ സ്വദേശിയാണ് സിജുവിന്റെ ഭാര്യാ.നഴ്‌സായ ഭാര്യയുടെ അധ്വാനമായിരിന്നു ഒരുകോടിയിലെ ഭൂരിപക്ഷവും.ഈ പണംകൊണ്ടാണ് സിജു കാമുകിപോവും നാട്ടിൽ അടിച്ചുപൊളിച്ചത്.ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിൽ ക്യാപിറ്റൽ അക്കൗട്ടിൽ നിന്നുമാണ് ജോയ് പണം തട്ടിയത്.ഒരു വർഷംകൊണ്ട് പലതവണകളായി ഒരു കോടി ഇരുപത് ലക്ഷത്തി നാപ്പത്തിഅയ്യായിരം രൂപ പിൻവലിച്ചു.നാട്ടിലായിരുന്നു സിജു കായംകുളത്തെ hdfc ബാങ്കിലേക്കാണ് തുകമാറ്റിയത്.തുടർന്ന് ഇരുവരും ചേർന്ന് ചിലവഴിക്കുയായിരിന്നു.