പൊട്ടിക്കരഞ്ഞ് മകൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ഉറ്റവർ; സംഭവിച്ചത്….
അമ്മാ അച്ഛൻ എന്ത് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്. അച്ഛൻ ആരോടും ദേഷ്യപ്പെടാറുപോലും ഇല്ലല്ലോ. മേലാമുറിയിൽ അ,ക്ര,മി,സം,ഘം, വെ,ട്ടി,ക്കൊ,ല,പ്പെ,ടു,ത്തി,യ ശ്രീനിവാസൻറെ മകൾ നവനീത വിങ്ങിപ്പൊട്ടി ചോദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവർ മറുപടി പറയാനാകാതെ നിന്നു. ടൗണിൽ കൊണ്ടുപോകാം എന്ന് പറഞ്ഞ അച്ഛന്റെ വരവ് കാത്തുരുന്ന നവനീത് അറിഞ്ഞത് അച്ചൻ അപകടത്തിൽ പെട്ട് ആശുപത്രിയിൽ ആണെന്നാണ്.
അതറിഞ്ഞ ഭാര്യ ഗോപിക കുഴഞ്ഞു വീണു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചു. പ്രായമായ അച്ഛൻ അനന്തകൃഷ്‌ണനും അമ്മ ഇന്ദ്രറാണിയും ഉൾപ്പടെയുള്ള കുടുംബത്തെ നോക്കിയിരുന്നത് “ശ്രീനിവാസ”-നായിരുന്നു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും. വെരിക്കോസ് വെയ്ൻ മൂലം “ശ്രീനിവാസന്” അതികം വേഗത്തിൽ നടക്കാൻ ആകുമായിരുന്നില്ല .rss മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖായ “ശ്രീനിവാസൻ” നഗരത്തിൽ rss-ൻറെ വളർച്ചക്ക് വഴിയൊരുക്കിയ നേതാക്കളിൽ ഒരാളാണ്. തിരഞ്ഞെടുപ്പുകളിൽ മൂത്താന്തറയിലും നഗരങ്ങളിലും പ്രവർത്തിച്ചിരുന്നതും പ്രചാരണം നയിച്ചിരുന്നതും “ശ്രീനിവാസ”-ൻറെ നേതൃത്വത്തിലായിരുന്നു. അസുഖത്തെ തുടർന്നാണ് സ്ഥാനങ്ങൾ ഒഴിഞ്ഞത്.