തഞ്ചാവൂരിൽ പത്തുവർഷത്തിലേറെയായി മക്കൾ വീട്ടിൽ പൂട്ടിയിട്ട എഴുപത്തിരണ്ട് വയസ്സുകാരിയെ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. എന്നാണ് വൃദ്ധയുടെ പേര്.സംഭവം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് ആ സ്ത്രീ തന്റെ വീടിനുള്ളിൽ ന.ഗ്ന.യാ.യി. കിടക്കുന്നതിന്റെ ഒരു വീഡിയോ എങ്ങനെയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.ഇത് കണ്ട ഒരു ആഗ്‌നാഥനാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.ടൈമ്സ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച് സാഹൊഹ്യ ക്ഷേമ വകുപ്പിന്റെവനിത ഹെല്പ് ലൈൻ നമ്പർ ആയ 181 ലേക്ക് ഒരു ഫോൺ വന്നു.പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി വൃദ്ധയുടെ അവസ്ഥയും മേൽവിലാസവും മറ്റു വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറി.
ഇതേ തുടർന്ന് ജീവനക്കാരായ എം വിമലയും ദിവ്യയും തഞ്ചാവൂരിലെ കാവേരി നഗറിലെ അഞ്ചാം തെരുവിലെ വീട്ടിലെത്തി.പോലീസും അവർക്കൊപ്പം ഉണ്ടായിരുന്നു.അവിടെ എത്തിയ അവർ ശരിക്കും ഞെട്ടിപ്പോയി.സ്ത്രീയെ മക്കൾ വീടിനുള്ളിലെ വൃ.ത്തി.ഹീ.ന.മാ.യ അന്തരീക്ഷത്തിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.അവർ ന.ഗ്ന.യാ.യി. വെറും നിലത്തു കിടക്കുകയായിരുന്നു.ഇത് കണ്ട ഹെല്പ് ലൈൻ ജീവനക്കാരും പോലീസും ചേർന്ന് പൂട്ട് പൊളിച്ചു അകത്തു ചെന്നപ്പോൾ അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.വര്ഷങ്ങളായി അവർ ആ മുറിയി ഏകാന്ത വാസം നയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കി.കൂടുതൽ വാർത്തകൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക.