ഇനി അവൾ ഇല്ല അവളുടെ കളി ചിരികൾ ഇല്ല – എല്ലാം അവസാനിച്ചത് ഒരു നിമിഷം കൊണ്ട് – കണ്ണീർ കാഴ്ച
മലയാളികളെ ഏറെ വേ.ദ.ന.യി.ലാ.ഴ്ത്തി.യ വാർത്തയാണ് പുറത്തു വരുന്നത്.തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്ന് വയസ്സുകാരി മ,രി,ച്ചു. കോഴിക്കോട് മുത്താലം കിടങ്ങിൽ വീട്ടിൽ ബിജുവിന്റെയും ആര്യയുടെയും മകൾ “വേദിക”-യാണ് മ,രി,ച്ച,ത്. കഴിഞ്ഞദിവസം കളിക്കുന്നതിനിടയിൽ തൊണ്ടയിൽ അടപ്പ് കു.ടു.ങ്ങു.ക.യാ.യി.രു.ന്നു.ഉടൻ തന്നെ കുഞ്ഞിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും അവസ്ഥ ഏറെ ഗു.രു.ത.ര.മാ.ണെ.ന്ന്. കണ്ട് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ഇന്ന് പതിനൊന്ന് മണിയോടെ മ,ര,ണം സ്തിരീകരിക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കുഞ്ഞ് കുപ്പിയുടെ അടപ്പുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് അത് വായിൽ ഇടുമെന്ന് ആരും കരുതിയില്ല. ഇത്തിരി നേരത്തെ അശ്രദ്ധ കാരണം കുഞ്ഞിന്റെ ജീവനാണ് നഷ്ടപ്പെട്ടത്. എങ്ങിനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വേദനിക്കുകയാണ് മറ്റ് കുടുംബാഗങ്ങളും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം. എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ഈ മൂന്ന് വയസ്സുകാരി “വേദിക” എപ്പോഴും കളിച്ചും ചിരിച്ചും അവളുടെ ശബ്‌ദമായിരുന്നു ആ വീട്ടിൽ മുഴങ്ങി നിന്നിരുന്നത്.