“നടി”-യെ ആക്രമിച്ച കേസ് ചോദ്യം ചെയ്യേണ്ടത് മ,ഞ്ജ,വാ,ര്യ,രെ, ശ്രീജിത്ത്

ദിലീപിന്റെ ആദ്യ ഭാര്യ “മഞ്ജുവാര്യരെ” ചോ.ദ്യം. ചെ.യ്യ.ണ.മെ.ന്നാ.ണ്. വക്കീൽ പറയുന്നത്. നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട. കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ “കാവ്യ” അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ അവകാശവാദം കേസ്സ് ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് “അഡ്വക്കറ്റ്‌ ശ്രീജിത്ത് പെരുമന”. നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട. കേസിൽ അഞ്ചുവർഷമായിട്ടും ദൃശ്യങ്ങൾ പകർത്തിയ മെമ്മോറി കാർഡോ പെൻ ഡ്രൈവോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

തൊണ്ടികളും രേഖകളും എല്ലാം കണ്ടെത്തുക എന്നതാണ് ക്രിമിനൽ ഗൂഢാലോചന കേസിൽ ഏറ്റവും അടിസ്ഥാന കാര്യം എന്നും സീ മലയാളം ന്യൂസ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിന്റെ വാക്കുകളിലേക്ക്.”കാവ്യ” അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവ് ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.കേസ്സ് അന്വേഷണം ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. 2017-ൽ ആണ് നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട.ത്. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു. നടിയെ ആ.ക്ര.മി.ക്ക.പ്പെ.ട്ട. ദ്രശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡോ പെൻഡ്രൈവോ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

മുഖ്യമന്ത്രി പോലും കേസിൽ ഗൂഢാലോചന ഇല്ല എന്ന് പറഞ്ഞ ഘട്ടത്തിൽ മൈക്ക് കെട്ടി ദിലീപിന്റെ ആദ്യ ഭാര്യയായ ‘മഞ്ജുവാര്യരാണ്” പറഞ്ഞത് കേസിൽ ഗൂഢാലോചന ഉണ്ടെന്ന്. അന്ന് ലോകം ഞെട്ടി. എങ്ങനെയാണ് റേപ്പ് കേസിൽ ഒരാൾക്ക് കൊട്ടേഷൻ നല്കാൻ സാധിക്കുക എന്നചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാർജ് ഷീറ്റിലല്ലേ ദിലീപിനെ പ്രതിചേർത്ത്.

“മഞ്ജുവാര്യരെ” കഴഞ്ഞ ദിവസം ചോദ്യം ചെയ്‌തെന്ന് അറിയാൻ സാധിച്ചു. എന്നാൽ “മഞ്ജു”-വിനെ അല്ലെ നേരത്തെ ചോദ്യം ചെയ്യേണ്ടിയിരുന്നത്.പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗോഡാലോചന എങ്ങനെ താങ്കൾക്ക് മനസ്സിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു.അത് മാത്രമല്ല ബാലചന്ദ്രനെ കുറിച്ചും ശ്രീജിത്ത് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *