വരൻ താലി കെട്ടാൻ ഒരുങ്ങവെ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി വധു ഒളിച്ചിരുന്നു; പിന്നെ നടന്നത്…

കൊല്ലം കല്ലുംതായത്ത് വധു കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി വരൻ താലികെട്ടാൻ ഒരുങ്ങവെ വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി ഗ്രീൻ റൂമിൽ ഒളിച്ചിരുന്നു ഇതോടെ വരൻറെയും വധുവിൻറെയും വീട്ടുകാർ തമ്മിൽ സംഘർഷമുണ്ടായി മൻഡ്രോതുരുത് സ്വദേശിയായ യുവാവും കല്ലും തായം സ്വദേശിനിയായ യുവതിയും തമ്മിലാണ് വിവാഹം നിക്ഷയിച്ചിരുന്നത് ഞാറാഴ്ച പതിനൊന്ന് കഴി ഞ്ഞുള്ള മുഹൂർത്തത്തിൽ ആയിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത് ചടങ്ങുകൾക്കായി വരാനും വധുവും മണ്ഡപത്തിൽ എത്തി ഇരുവരുടെയും ബന്തുക്കളും വേദിയിൽ ഉണ്ടായിരുന്നു എന്നാൽ വധു മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചെക്കൻറെ കൂട്ടരും വധുവിൻറെ കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത് താലികെട്ടിന് മുമ്പ് മലയിടുമ്പോഴാണ് യുവതി മാലയിടാൻ സമ്മതിക്കാതെ മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടിയത് മണ്ഡപത്തിന് സമീപമുള്ള ഗ്രീൻ റൂമിലേക്കാണ് വധു ഓടിക്കയറിയത്,

ഉടൻ തന്നെ വാതിൽ അകത്തു നിന്ന് അടക്കുകയും ചെയ്തു മാതാപിതാക്കൾ ഉൾപ്പെടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല വിവാഹത്തിന് താത്പര്യമില്ലെന്ന് വധു പറയുന്നുണ്ടായിരുന്നു ഇതിനിടെ വധുവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതോടെ വരൻറെ കൂട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറി ഇതിനു പിന്നാലെ വരൻറെയും വധുവിന്റെയും കുടുംബങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ചെറിയ തോതിൽ സംഘർഷം ഉടെലെടുക്കുകയും ചെയ്തു.

ഇതോടെ സമീപത്തുണ്ടായിരുന്നവർ കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയൂം ചെയ്തു വൈകാതെ പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കി തുടർന്ന് ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മധ്യസ്ഥ ചർച്ച നടത്തി വിവാഹം മുടങ്ങിയതിനാൽ ചിലവിനും മാനഹാനിക്കും നഷ്ടപരിഹാരം നൽകാമെന്ന് വരൻ്റെ വീട്ടുകാർക്ക് വധുവിന്റെ വീട്ടുകാർ ഉറപ്പു നൽകി ഇതോടെ കേസെടുക്കാതെ പോലീസ് വിട്ടയക്കുകയായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടിയാഹ് എന്നാണ് വരൻ്റെ കൂട്ടർ ആരോപിക്കുന്നത്.വാർത്ത അവലംബം വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *