മുകേഷുമായുള്ള വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മേതിൽ ദേവിക…!!

കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരുള്ള മേതിൽ ദേവികയെ കൂടുതലും പ്രേക്ഷകർ തിരിച്ചറിഞ്ഞത് മുകേഷിൻറെ ഭാര്യാ എന്ന നിലയിലാണ് മുകേഷും മേതിൽ ദേവികയും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ വളെരെ അധികം ആഘോഷമായിരുന്നു പിനീട് മേടിൽ ദേവിക തന്നെയാണ് വിവാഹ മോചന വാർത്തയും മാധ്യമങ്ങളെ അറിയിച്ചത് എന്നാൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചില വ്യക്തി പരമായ കാര്യങ്ങൾ ഉണ്ട് എന്നല്ലാതെ കാരണമെന്താണെന്ന് മേതിൽ ദേവിക തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നയാണ്. മറ്റു താര വിവാഹ മോചനങ്ങളെ പോലെ ഇത് സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലാകത്തത്.മുകേഷുമായുള്ള വേർപിരിയലിന് താരം പറഞ്ഞ കാരണം ഇങ്ങനെയാണ് മുകേഷുമായി പിരിയുക എന്നത് ഉറച്ച തീരുമാനമാണ് ഒരു തീരുമാനമെടുത്താൽ പിന്നെ അതിൽ നിന്ന് മാറ്റമില്ല.

എനിക്ക് എൻ്റെ പ്രൊഫഷനും അദ്ദേഹത്തിന് അദ്ദേഹത്തിൻറെ പ്രൊഫഷനും എന്നായിരുന്നു മേതിൽ ദേവിക പറഞ്ഞത് ഇത്രയും കാലം താൻ ഡാൻസറായി ഇവിടെ ഉണ്ടായിരുന്നിട്ടും അന്നൊന്നും കിട്ടാത്ത പബ്ലിസിറ്റിയാണ് മുകേഷുമായുള്ള ഡിവോയ്‌സ്‌ സമയത്ത് തനിക്ക് കിട്ടിയത് അത് തൻ നർത്തകി ആയത് കൊണ്ടല്ല മറിച്ച് നടൻറെ ഭാര്യയായത് കൊണ്ടാണ് പിരിയുകയാണ് എന്ന്പറഞ്ഞതിന് പിന്നാലെ വലിയ പത്രങ്ങളെല്ലാം തൻ്റെ ഇൻറർവ്യൂ വേണമെന്ന് പറഞ്ഞ് വന്നിരുന്നു തൻ്റെ നിർത്തതെ കുറിച്ച് മാത്രമായിരിക്കും ചോദിക്കുക താൻ നിർത്തതെ കുറിച്ച് മാത്രമായിരിക്കും പറയുകയും ചെയ്യുക എന്നാൽ പുറത്ത് അത് തൻ്റെ പേർസണൽ കാര്യങ്ങൾ പറയാനുള്ള ഒരു ഇന്റർവ്യു ആകും എന്നൊരു വാർത്ത വരും അതിന് താൻ ഇന്നുവരെയും നിന്നുകൊടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *