ആന്ധ്രാപ്രദേശിൽ പ്രതിശ്രുത “വരൻറെ” ക,ഴു,ത്ത്, അ,റു,ത്ത്, യുവതി. സർപ്രൈസ് ഗിഫ്റ്റ് തരാമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് കണ്ണ് അടപ്പിച്ച് പുഷ്പ എന്ന യുവതി കത്തി ഉപയോകിച്ച് അ,തി,ക്രൂ,ര,മാ,യി, ക,ഴു,ത്ത,റു,ക്കു,ക,യാ,യി,രു,ന്നു.അനകപ്പല്ലി ജില്ലയിലെ കൊമ്മലപുടിയിലാണ് സംഭവം. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന “രാമ നായിഡു”-വിനെതിരെയാണ് ആ,ക്ര,മ,ണം, ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരുന്ന മെയ് ഇരുപത്തി ആറിന് ഇരുവരുടെയും വിവാഹം നടക്കാനിരുന്നതാണ്.
യുവാവുമായി ഉണ്ടായിരുന്ന വിവാഹത്തിന് യുവതിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് വിവരം. കുടുംബത്തിന്റെ സമ്മർദ്ദം കാരണമാണ് വിവാഹത്തിന് സമ്മതിച്ചത് എന്നാണ് വിവരം പോലീസ് കേസ്സെടുത്തു. വിശാഖപട്ടണം സ്വദേശിയാണ് “രാമനായിഡു”. “പുഷ്പ” ഫോണിൽ ബന്ധപ്പെട്ട് സ്വന്തം ഗ്രാമത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.തുടർന്ന് ഇരുവരും മലമുകളിലുള്ള ഒരു ക്ഷേത്രത്തിലേക്ക് പോയി.
സർപ്രൈസ് തരാം താൽപര്യമുണ്ടെന്നും കണ്ണടക്കണമെന്നും “പുഷ്പ” “രാമനായിഡു”-വിനോട് പറഞ്ഞു. യുവാവ് കണ്ണടച്ച ഉടനെ കത്തിയെടുത് ആ,ക്ര,മി,ക്കു,ക,യാ,യി,രു,ന്നു.പരിക്കേറ്റ “രാമനായിഡു” സുഖം പ്രാപിക്കുകയാണെന്ന് പോലീസ് അറിയിച്ചു.അതേസമയം സ്കൂട്ടറിൽ നിന്ന് വീണാണ് പരിക്ക് പറ്റിയതെന്ന് യുവതി പറഞ്ഞു. താത്പര്യമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിര്‍ബന്ധിക്കുകയാണെന്ന് യുവതി പോലീസിനോട് പരാതിപ്പെട്ടു.