കൊല്ലത്ത്‌ കല്യാണ മണ്ഡപത്തില്‍ നിന്നും വധു ഇറങ്ങി ഓടി കാരണം കേട്ട് അന്തം വിട്ട് വീട്ടുകാർ.!!

കൊല്ലം കല്ലും തായത്ത് താലികെട്ടുന്നതിന് തൊട്ടു മുമ്പ് കല്യാണ പെണ്ണ് കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി കല്ലും തായം ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ ആണ് സിനിമകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത് മൻഡ്രോതുരുത്ത് സ്വദേശിയായ യുവാവും കല്ലും തായം സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് ക്ഷേത്രത്തിൽ നിക്ഷയിച്ചിരുന്നത് രണ്ടു കൂട്ടരുടെയും ബന്തുക്കളും സുഹൃത്തുക്കളും ഉൾപ്പടെ നിരവധി ആളുകൾ കല്യാണത്തിന് എത്തി ചേർന്നിരുന്നു താലികെട്ടിന് തൊട്ട് മുമ്പ് മാലയിടുമ്പോഴാണ് മാലയിടാൻ സമ്മതിക്കാതെ യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയത്. അമ്പലത്തിൽ തന്നയുള്ള ഗ്രീൻ റൂമിൽ കയറി വാതിലടച്ചിരുന്ന കുട്ടിയെ അനുനയിപ്പിക്കാൻ ബന്തുക്കൾ നടത്തിയ ശ്രമം വിഫലമായതിനെ തുടർന്ന് വിവാഹം മുടങ്ങിപ്പോവുകയായിരുന്നു.

ഇതേ തുടന്ന് വധുവിൻറെ വീട്ടുകാരും വരൻറെ വീട്ടുകാരും വാക്കേറ്റം ഉണ്ടാവുകയും സംഘർഷം ആരംഭിക്കുകയും ചെയ്തു നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി പെൺകുട്ടിക്ക് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി ബന്ധമുണ്ടായതിനെ തുടർന്ന് ഈ കാരണത്താലാണ് താലികെട്ടാൻ സമ്മതിക്കാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു പോലീസ് മധ്യസ്ഥതയിൽ നടത്തിയ ചർച്ചയെ തുടർന്ന് വരൻറെ വീട്ടുകാർക്ക് നഷ്ട്ട പരിഹാരം നൽകാമെന്ന ഉറപ്പിൽ കേസെടുക്കാതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *