പിടിയിലായത് ആരെന്ന് കണ്ട് ഞെട്ടൽ മാറാതെ കുട്ടിയുടെ മാതാപിതാക്കൾ.!!

രാജ്യത്തെ ആകമാനം ഞെട്ടിച്ച അഞ്ചു വയസ്സുകാരൻറെ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ് അറസ്റ്റിലായ പ്രതിയെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും ഹരിയാനയിലെ കർണാലിലെ കമൽപൂർ ഗ്രാത്തിലാണ് ദാരുണ സംഭവം നടന്നത് ഇത് രാജ്യത്ത് തന്നെ വളരെയധികം വാർത്താ പ്രാധാന്യം നേടിയിരുന്നു അഞ്ചു വയസ്സുകാരനായ ജേഷിന് എന്ന കുട്ടിയെ കാണാതായതിന് പിന്നാലെയാണ് സംഭവം ആരംഭിച്ചത് ഇതിനു പിന്നാലെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു നാട്ടുകാരുടെ രോഷത്തെ തുടർന്ന് പോലീസ് അന്യോഷണം ഊര്ജിതമാക്കിയെങ്കിലും സംഭവം നടന്ന് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ നിർണായക വെളിപ്പെടുത്തൽ പോലീസ് നടത്തിയിരിക്കുന്നത്.

അതായത് കുട്ടിയെ കൊലപ്പെടുത്തിരിക്കുന്നത് പിതൃ സഹോദരി അഞ്ജലിയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു ചോദ്യം ചെയ്യലിൽ അഞ്ജലി കുറ്റം സമ്മതിക്കുകയുണ്ടായി കൂടാതെ ഇവർക്ക് മാനസിക പ്രശനങ്ങൾ ഉണ്ടെന്നതാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചത് ഏപ്രിൽ അഞ്ചിന് ഉച്ചയോടെ പുറത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ അമ്മയിൽ നിന്നും പണം വാങ്ങി പോയ ജാഷിനെ പിന്നാലെ കാണാതാവുകയാണ് ഉണ്ടായത് കുട്ടിയെ കാണാതായതിന് ശേഷം ആദ്യം സംശയിച്ചത് അടുത്തുള്ള പ്രദേശത്തെ സ്വാമിജിയായിരുന്നു അതായത് ഗ്രാമത്തിൽ കറങ്ങി നടന്ന ഇയാളുടെ കയ്യിൽ വലിയ ബാഗുണ്ടായിരുന്നതാണ് സംശയത്തിന് ആക്കം കൂട്ടിയത്.

പിന്നാലെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്നേ ദിവസം തന്നെ വൈകുന്നേരം ഇന്ദ്രി പോലീസ് ഈ ബാബയെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ പോയി ചോദ്യം ചെയ്‌തെങ്കിലും വലിയ രീതിയിൽ ഒന്നും തന്നെ കിട്ടിയില്ല ഇതിനിടെ കുട്ടിയെ കണ്ടെത്തനം എന്നവിശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും കർണാരിൽ ദേശീയ പാത ഉപരോധിക്കുകയുണ്ടായി ഇതോടെ സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം ചർച്ചയാവുകയായിരുന്നു അങ്ങനെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അന്യോഷണം തുടരുകയും റോഡ് ഉപരോധിച്ചവരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയും ഉണ്ടായി അന്ന് രാത്രി തന്നെ കാലം പുറം ഗ്രാമം ഉപരോധിച് എല്ലാ വീടുകളിലും തിരച്ചിൽ നടത്തി മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിൽ നേരം പുലർന്നിട്ട് തിരച്ചിൽ നടത്താമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു എന്നാൽ പുലർച്ചയെ അഞ്ചേ മുപ്പതോടെ ഗ്രാമവാസിയായ കൗസല്യ എന്ന യുവതിയുടെ കാലിത്തൊയത്തിൻ്റെ മേൽക്കൂരയിൽ എന്തോ വീയ്യുന്ന ശബ്‌ദം കേട്ട് പിന്നാലെ ടെറസിൻറെ മുകളിൽ ചെന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയാണ് ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ.

Leave a Reply

Your email address will not be published. Required fields are marked *