നികത്താനാവാത്ത അഭാവം… ആരാധകരെ കണ്ണീരിലാഴ്ത്തി ജാസ്സി ഗിഫ്റ്റ് പങ്കുവച്ചത്…

ലജ്ജാവതിയെന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തിലേക്കെത്തിയ ഗായകനാണ് ജാസ്സി ഗിഫ്റ്റ്.2004ൽ പുറത്തിറങ്ങിയ “4 the people”എന്ന സിനിമയിലെ ഗാനമായിരിന്നു ഇത്.പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങൾ ജാസ്സി ഗിഫ്ട്ടിന്റെ ആലാപനത്തിൽ പുറത്തിറങ്ങി.ആ കാലത്തു നിരവധി സംഗീത സംവിധായകർ അനേകം ഹിറ്റ് ഗാനങ്ങളൊരുക്കിയെങ്കിലും ജാസ്സി ഗിഫ്റ്റ് സൃഷ്‌ടിച്ച തരംഗം മറ്റാരും സൃഷ്ടിച്ചില്ലെന്ന് നിസംശയം പറയാം.ഫാസ്റ്റ് നമ്പറുകൾ മാത്രമല്ല മലയാളികൾ നെഞ്ചിലേറ്റിയ നിരവധി മെലഡി ഗാനങ്ങൾക്കും ഇദ്ദേഹം ജീവൻനൽകി.

ചൈനാടൗൺ,ബലറാം താരാദാസ് സിനിമയിലെ പ്രണയ ഗാനങ്ങൾ അതിന്റെ ഉദാഹരങ്ങളാണ്.മലയാളത്തിൽ മാത്രമല്ല തമിഴകത്തും,കന്നഡയിലും,തെലുങ്കിലും നിറഞ്ഞു നിന്നിരുന്ന താരമാണ് ജാസ്സി ഗിഫ്റ്റ്.2011ലെ ബാംഗ്ളൂർ ടൈംസ് അവാർഡിലെ ഏറ്റവും മികച്ച സംഗീത സംവിതയാകാനുള്ള പുരസ്കരം സ്വന്തമാക്കിയതും ജാസ്സി ഗിഫ്റ്റ് തന്നെയായിരുന്നു.ഇന്ന് സമൂഹ മാധ്യമങ്ങളിലും തരാം സജീവമാണ്.ജാസ്സി ഗിഫ്റ്റിന്റെ ഒരു ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ മലയാളികളെ കണ്ണീരിലാഴ്ത്തിരിക്കുന്നത്.പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ വിയോഗം നികത്താവങ്കത്ത അപാവമാണ് മലയാളത്തിൽ സൃഷിട്ടിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ ഓര്മകളിലേക് നമ്മളെ കൂട്ടികൊണ്ടു പോവുന്ന ഒരു ചിത്രമാണ് ജാസ്സി ഗിഫ്റ്റ് ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുന്നത്”മിസ് യു അണ്ണാ അനിൽ പനച്ചൂരാൻ ചേട്ടൻ ഒരുപാട്ടെഴുത്തിന്റെ സമയതെന്നും”താരം ചിത്രത്തിനൊപ്പം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *