എട്ടും ഒൻപതും വയസ്സുള്ള സഹോദരിമാരെ പീ,ഡി,പ്പി,ച്ച. പതിനഞ്ചുകാരൻ അറസ്റ്റിൽ.കൊല്ലം ചടയമംഗലത്താണ് സംഭവം നടന്നത്.അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പതിനഞ്ചുകാരൻ കുട്ടികളെ പീ,ഡ,ന,ത്തി,ന്. ഇരയാക്കിയത്.പെൺകുട്ടികളുടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പതിനഞ്ചുകാരൻ വീട്ടിൽ നിന്നും ഇറങ്ങിപോകുന്നത് കണ്ടു. ഈ കാര്യം ഇളയകുട്ടിയോട് ചോദിച്ചപ്പോഴാണ് പീ,ഡ,ന, വിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
പോലീസ് പതിനഞ്ചുകാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.അപ്പോഴാണ് ഒൻപത് വയസ്സുകാരിയായ മൂത്ത കുട്ടിയേയും മൂന്ന് മാസമായി പീ,ഡ,ന,ത്തി,ന്. ഇരയാക്കുന്നതായി പ്രതി വെളിപ്പെടുത്തിയത്.പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പതിനഞ്ചുകാരനെ പോക്സോ കേസ്സ് രജിസ്റ്റർ ചെയ്തു. പതിനഞ്ചുകാരനെ ജുവൈനൽ
കോടതിയിൽ ഹാജരാക്കി.
എട്ടും ഒൻപതും വയസ്സുള്ള സഹോദരിമാരെ പീ,ഡി,പ്പി,ച്ച. പതിനഞ്ചുകാരൻ അറസ്റ്റിൽ.കൊല്ലം ചടയമംഗലത്താണ് സംഭവം നടന്നത്.അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പതിനഞ്ചുകാരൻ കുട്ടികളെ പീ,ഡ,ന,ത്തി,ന്. ഇരയാക്കിയത്.പെൺകുട്ടികളുടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പതിനഞ്ചുകാരൻ വീട്ടിൽ നിന്നും ഇറങ്ങിപോകുന്നത് കണ്ടു. ഈ കാര്യം ഇളയകുട്ടിയോട് ചോദിച്ചപ്പോഴാണ് പീ,ഡ,ന, വിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
പോലീസ് പതിനഞ്ചുകാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.അപ്പോഴാണ് ഒൻപത് വയസ്സുകാരിയായ മൂത്ത കുട്ടിയേയും മൂന്ന് മാസമായി പീ,ഡ,ന,ത്തി,ന്. ഇരയാക്കുന്നതായി പ്രതി വെളിപ്പെടുത്തിയത്.പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പതിനഞ്ചുകാരനെ പോക്സോ കേസ്സ് രജിസ്റ്റർ ചെയ്തു. പതിനഞ്ചുകാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി.കോടതിയിൽ ഹാജരാക്കി.