ദിലീപിനും കാവ്യക്കുമെതിരെ തെളിവുകളുമായി നിഷാൽ ചന്ദ്ര.??

നടിയെ ആ,ക്ര,മി,ച്ച കേസ് റിപ്പോർട്ട് ചെയ്തത് മുതൽ ദിലീപിൻ്റെയും മഞ്ജുവാര്യരുടെയും കാവ്യയുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് വിവാദ പ്രസ്താവനകളിലൂടെ തുറന്ന് പറഞ്ഞ സിനിമ ലേഖകനാണ് പല്ലിശേരി ഇപ്പോൾ കേസിൻറെ നിർണ്ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത് തൻ്റെ യൂടൂബ് ചാനലിൽ പങ്കു വെച്ച വീഡിയോയിലൂടെ വീണ്ടും വിവാദ പ്രസ്താവനകൾ നടത്തിയിരിക്കുകയാണ് പല്ലിശേരി ദിലീപിനും കാവ്യക്കുമെതിരെ കാവ്യയുടെ മുൻ ഭർത്താവ് രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായെത്തുകയാണ് പല്ലിശ്ശേരി അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഇവിടെ നടക്കുന്നത് അതിനിടയിൽ ഒരു കുനിഷ്ഠ ചോദ്യമാണ് ഒരു സുഹൃത്ത് ചോദിച്ചത് അത് പാവം സുരേഷ്ഗോപിയുമായി ബന്ധപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പല്ലിശ്ശേരി വീഡിയോ തുടങ്ങിയത് നദിയെ ആക്രമിച്ച കേസിൽ എന്തിനാണ് സുരേഷ് ഗോപിയെ വലിച്ചിയകുന്നത് അതായത് ഈ കേസിൽ കാവ്യയെ സപ്പോർട്ട് ചെയ്തിരിക്കുന്ന അവരിൽ ഒരാൾ സുരേഷ് ഗോപിയുടെ ബന്ധുവാണ് പക്ഷെ അതെങ്ങനെ ശരിയാകും എന്നാൽ പിന്നെ കാവ്യയെക്കാൾ കവിയുടെ മുൻ ഭർത്താവുമായാണ് സുരേഷ് ഗോപിക്ക് ബന്ധം ഇവരുടെ കല്യാണം നടത്താൻ ഒരു പരിതി വരെ സഹായിച്ചത് സുരേഷ് ഗോപി തന്നെയാണ് അത് കൊണ്ട് തന്നെ ഇവരുടെ ബന്തുത്വം പറയുകയാണെങ്കിൽ കാവ്യയുടെ മുൻ ഭർത്താവുമായിട്ടാണ് ഇവർക്ക് ബന്ധമുള്ളത്

എന്നാൽ ഇതുവരെ സുരേഷ് ഗോപി ഒരു പക്ഷവും ചേർന്നിട്ടില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് സുരേഷ് ഗോപിയെ അറിയുന്നവരും മനസ്സിലാക്കിയത്.സുരേഷ് ഗോപി പറയുന്നത് കേസ് കേസിൻറെ വഴിക്ക് പോകും ഞാൻ നീധിപതിയായി നിൽക്കുന്ന ഒരാളല്ല അത് അവിടെ നടക്കട്ടെ എന്നാണ് എന്നാലും ഒരു കാര്യം ചോദിച്ചേക്കാം എന്തുകൊണ്ട് സുരേഷ് ഗോപി അകന്നു നിൽക്കുന്നു സത്യത്തിനു വേണ്ടി നിൽക്കുകയാണെങ്കിൽ ഈ കേസിൽ ആർക്കൊപ്പം നിൽക്കേണമെന്ന് സുരേഷ് ഗോപിക്ക് അറിയാമെല്ലോ അപ്പോൾ ഒരു പക്ഷവുമില്ല എന്ന പറയുമ്പോൾ അത് ഏത് അർത്ഥത്തിൽ വിനിയോഗിക്കണം എന്ന് നമുക്കറിയില്ല ഇപ്പോൾ സജീവമായി കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ അധികാര കേന്ദ്രങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുമ്പോൾ അന്യോഷണ ഉദ്യോഗസ്ഥൻ മാരെയും നീധിപതികളെയും വിലയ്ക്ക് വാങ്ങാൻ വേണ്ടി ചാക്ക് കണക്കിന് പണവുമായി ഓടി നടക്കുമ്പോൾ എന്താണിവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ഈ കേസിൽ കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര ഇവിടെ രംഗ പ്രവേശനം ചെയ്തിരിക്കുകയാണ് എന്തിന് അതിനും,ഉത്തരമുണ്ട് തന്നെയും കുടുംബത്തെയും അഭാമാനിച്ച തന്നിൽ നിന്നും തൻ്റെ ഭാര്യയെ വേർപ്പെടുത്തിയ ദിലീപിനെ ജയിലിലടക്കാനുള്ള ലക്ഷ്യം മാത്രമേ ഇപ്പോൾ നിഷാലിനും കുടുംബത്തിനുമൊള്ളൂ അതിനുള്ള കാരണവും നിരവധിയാണ് എന്നാൽ നിഷാൽ ചന്ദ്ര ആരാണെന്ന് അറിയണ്ടേ നിഷാൽ ബാല നടനായി സിനിമയിലേക്ക് എത്തിയ പയ്യനാണ് വെളിപ്പെടുത്തലുകൾ കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണൂ..

Leave a Reply

Your email address will not be published. Required fields are marked *