സിനിമാലോകം കണ്ണീരിൽ! പ്രിയ താരം വിടപറഞ്ഞു… വില്ലനായത് ആ മാരകരോഗം….

സിനിമാ ലോകത്തിനും സംഗീത ലോകത്തിനും നിരവധി നഷ്ടങ്ങൾ വരുത്തിയ വര്ഷം ആണ് രണ്ടായിരത്തി ഇരുവത്തി രണ്ടു. നിരവധി അതുല്യർ ആയ കലാകാരന്മാർ ആണ് നമ്മളെ വിട്ടു പോയത് ഇപ്പോൾ ഇതാ അക്കൂട്ടത്തിലേക്ക് മറ്റൊരു അതുല്യ പ്രാതിഭ കൂടി വിട പറഞ്ഞിരിക്കുന്നു എന്ന ദുഃഖിപ്പിക്കുന്ന വാർത്ത ആണ് പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയ താരം ശരത് അന്തരിച്ചു. കുറച്ചു മാസങ്ങൾക്കു മുമ്പ് ആണ് ഇദ്ദേഹത്തിന് കാൻസർ സ്ഥിതീകരിച്ചത് ഉടനെ തന്നെ ചികിത്സ ആരംഭിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല തെന്നിന്ത്യൻ സിനിമാ വ്യവസായത്തിലെ സജീവ സാന്നിധ്യം ആയിരുന്നു ശരത് ഇദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് നിരവതി താരങ്ങൾ ആണ് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തു വരുന്നത്. പ്രശസ്ത നടൻ നന്തമൂരി ബാലകൃഷ്ണ അനുശോചനം രേഖപ്പെടുത്തി ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിൽ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നു വന്ന ശരത് വളരെ വേഗം ആണ് ജനപ്രിയ സംവിധായകൻ ആയി മാറിയത് വംശിനി കുക്കുട് എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു.

നന്ദ മൂരി ബാലകൃഷ്ണ സുമൻ എന്നിവരെ വെച്ച് ആണ് ശരത് കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത് എന്ത് തന്നെ ആയാലും കാൻസർ പിടിയിൽ അമർന്ന താരം അമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു ഇദ്ദേഹത്തിന് എഴുപത്തി നാല് വയസ്സ് ആയിരുന്നു. അദ്ധേഹത്തിൻ്റെ വിയോഗത്താൽ ഇന്ത്യൻ സിനിമക്കുണ്ടായിരിക്കുന്നത് തീരാത്ത നഷ്ടമാണ് ആ അതുല്യ നായ വ്യക്തിത്വം ഇനി ആരിരക്കണക്കിന് ആരാധകരുടെ മനസ്സിൽ ജ്വലിക്കുന്ന ഓർമ്മയാകും ശരത്തിനു ആദരാഞ്ജലികൾ അവലംബം വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *