ഹോ… രഹസ്യ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത്…

ഭർത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗർഭിണിയായി.വീട്ടമ്മ തന്റെ നിരപരാധിത്തം തെളിയിക്കാൻ നടത്തിയ ശ്രമങ്ങൾ ചുരുളഴിച്ചത് മനസ്കാഷിയെ ഞെട്ടിച്ച മഹാ ക്രൂരാതയുടെ കഥ.സ്വന്തം മാതാവിനെ മകൻ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയത് ഉയർന്ന തോതിൽ മയങ്ങാനുള്ള മരുന്ന് നൽകിയെന്ന് പോലീസ്.സാക്ഷര കേരളം വീണ്ടും ലജ്ജിച്ചു തല താഴ്ത്തുന്നു.മാതാവിനെ മകൻ ലൈംഗികമായി പീഡിപ്പിച്ചത് അമിതമായി ഉറക്ക മരുന്നുകൾ നൽകി.കാസർകോടാണ് സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടയിരിക്കുന്നത്.

മയക്കുമരുന്നിന് അടിമയായ മകൻ മാതാവിന് ഉറങ്ങാനുള്ള മരുന്ന് ഉയർന്ന തോതിൽ നൽകിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.ഇവർ ഗർഭിണിയായപ്പോളാണ് സംഭവം പറഞ്ഞത്.ഭർത്താവ് ഇല്ലാതെ വീട്ടിൽ ഗർഭിണിയായ സംഭവത്തിൽ മകൻ ചെയ്‌ത ക്രൂരകൃത്യം ‘അമ്മ അറിഞ്ഞിരുന്നില്ല.ഗർഭത്തിന്റെ ഉത്തരവാതി ആരാണെന്ന് അറിയാത്ത വീട്ടമ്മ.ഒടുവിൽ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ മാതാവിനെ മയക്കി കിടത്തി പീഡിപ്പിച്ചെതെന്ന് മയക്കുമരുന്നിന് അടിമയായ മകനെന്ന സത്യം പുറത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *