വനിത ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ അ,ജ്ഞാ,ത, മ,നു,ഷ്യ,ൻ, ഒടുവിൽ …

കോയമ്പത്തൂർ ഭാരതീയ സർവകലാശാല വനിത ഹോസ്റ്റലിൽ കറങ്ങി നടന്ന ആ അ,ജ്ഞാ,ത, മ,നു,ഷ്യ,ൻ,-നെ പോലീസ് പിടികൂടി. കോയമ്പത്തൂർ കൽവീരപാളയം മാരിയമ്മൻ കോവിലെ പത്തൊൻപതുകാരൻ “സുരേന്ദ്ര”-നാണ് രാത്രി കാലങ്ങളിൽ ഹോസ്റ്റലിൽ കറങ്ങി നടന്നിരുന്നത്. സർവ്വകലാശാലയുടെ ചുറ്റുമതിൽ ചാടി കടന്ന് പെ.ൺ.കു.ട്ടി.ക.ളു.ടെ. വ.സ്ത്രം. മോഷ്ടിച്ചു ധരിച്ചാണ് ഇയാൾ കറങ്ങി നടന്നിരുന്നത്. സംശയം തോന്നാതിരിക്കാനാണ് പെ.ൺ.കു.ട്ടി.ക.ളു.ടെ. വ.സ്ത്രം. ധരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

അജ്ഞാത മനുഷ്യൻ അലഞ്ഞുതിരിയുന്നതായും താമസിക്കാൻ ഭയമാണെന്നും ആരോപിച്ച് സർവ്വകലാശാലയുടെ കവാടത്തിന് മുന്നിൽ ഹോസ്റ്റൽ അന്തേവാസികൾ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതേ തുടർന്ന് വൈസ് ചാൻസലർ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഇതിന് ശേഷവും ഹോസ്റ്റൽ മുറിയുടെ ജനലിലൂടെ ലാപ്ടോപ്പ് എടുക്കാൻ ശ്രമം നടന്നു എങ്കിലും അതിന് സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്റ്റാർ പോലീസിൽ പരാതിനൽകി. തുടർന്ന് രണ്ട് പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കപ്പെട്ടു. പുലർച്ചെ പോലീസ് പെട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ പ്ര.തി.യാ.യ. സു.രേ.ന്ദ്ര.നെ. കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *