സാധാരണ വിവാഹം കഴിഞ്ഞുള്ള “ആദ്യരാത്രി”-യെ ഏറെ ആകാംക്ഷയോടെയാണ് “നവവരനും” “വധുവും” കാത്തിരിക്കുക.പലരും അവരുടെ ഭാവനക്ക് അനുസരിച്ച് എല്ലാം പ്ലാൻ ചെയ്യാറുമുണ്ട്. സമ്പന്നർ പലരും “ആദ്യരാത്രി”-ക്കായി തങ്ങളുടെ സ്വപ്‌ന തുല്യമായ ടെസ്റ്റനേഷനുകൾ തിരഞ്ഞെടുക്കാറുമുണ്ട്. വിദേശത്തെ വൻ റിസോർട്ടുകളിൽ പോലും “ആദ്യരാത്രി” സെറ്റ് ചെയ്യുന്ന ദമ്പതികൾ ഇന്ന് ധാരാളമാണ്. പക്ഷെ ഇവിടെ ഒരു യുവാവിന് “ആദ്യരാത്രി” എന്നാൽ പേടി സ്വപ്‌നമാണ്. ആകാംഷ വളരെ പെട്ടെന്ന് ഭയത്തിന് വഴിമാറുകയായിരുന്നു.ആ ഭയം ആനന്ദ നിമിഷത്തെ കണ്ണീർ കടലായി മാറിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ പാൽനാഥ് ജില്ലയിലെ മച്ചറിലസാഗർ റിംഗ് റോഡിലെ കൃഷ്ണകുമാറിന്റെയും ഗുണ്ടുര് ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രിൽ പതിനൊന്നിനായിരുന്നു. പതിനാറിന് “ആദ്യരാത്രി”-യും വിവാഹ ആഘോഷവും നടത്താൻ മുതിർന്നവർ തീരുമാനിക്കുകയും ചെയ്തു. പന്ത്രണ്ടിന് വരവും സംഘവും ഗുണ്ടുരിലേക്ക് പോകുവാനും തയ്യാറെടുത്തു. ഗുണ്ടുരിലെത്തിയ കിരൺകുമാർ ഇപ്പോൾ വരാമെന്ന് കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞ ശേഷം ബസ്സ്റ്റാൻഡിൽ നിന്നും കടന്ന് കളയുകയായിരുന്നു.
വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടർന്ന് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അവർ തന്നാലിയിൽ എത്തുകയും ചെയ്തു. യുവാവിനെ കാണാനില്ലെന്ന് പോലീസിനെയും അറിയിച്ചു. കൃഷ്ണ നദിയിൽ ഒരു അ.ജ്ഞാ.ത. മൃ.ത.ദേ.ഹം. കണ്ടെത്തിയെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ജീർണിച്ച അവസ്ഥയിലായിരുന്നു മൃ.ത.ദേ.ഹം. മാതാപിതാക്കളെത്തി മൃ.ത.ദേ.ഹം. തിരിച്ചറിയുകയായിരുന്നു. മകൻ ആദ്യ രാത്രിയെ പേടിച്ചിരുന്നു എന്നും സുഹൃത്തുക്കൾ ആത്മവിശ്വാസം നൽകിയിരുന്നു എന്നും അമ്മ പോലീസിനോട് പറഞ്ഞു. പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.