2022 വർഷത്തിൽ ഒട്ടേറെ കലാകാരന്മാരെയാണ് നമുക്ക് നഷ്ടമായത്. നാടൻ പാട്ട് കലാകാരൻ “സുജിത്ത്”. പ്രശസ്ത സൗണ്ട് എൻജിനീയറും നിർമാതാവുമായ “ബാബുരാജ്” നടി “kpac ലളിത” തുടങ്ങിയവരുടെ വേർപാട് വലിയ ന.ഷ്ട.മാ.ണ്. സൃഷ്ട്ടിച്ചത്. ഇപ്പോൾ തൊട്ടു പിന്നാലെ പ്രിയ കലാകാരൻ “ബിനു” അ,ന്ത,രി,ച്ചു, എന്ന വാർത്തയാണ് ഏവരെയും ദുഃ.ഖ.ത്തി.ലാ.ഴ്ത്തി.യി.രി.ക്കു.ന്ന.ത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കലാ ലോകത്തെ പിടിമുറുക്കിയിരിക്കുന്ന കഷ്ടകാലം വിട്ടൊഴിയുന്നില്ല എന്ന് പറയേണ്ടിവരും. പാൻക്രിയാസിന് പിടിപെട്ട അസുഖത്തെ തുടർന്നാണ് “ബിനു” ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. നാല്പത്തിയേഴാം വയസ്സിൽ സംഭവിച്ചിരിക്കുന്ന ഈ വിയോഗം താങ്ങാനാകാതെ നിരവധി പേരാണ് ‘ആദരാഞ്ജലികൾ” അർപ്പിച്ച് സോഷ്യൽമീഡിയയിൽ എത്തുന്നത്.
കവിതകളുടെ ലോകത്തെ താരമായിരുന്നു “ബിനു”എം പള്ളിപ്പാട്. പ്രമേയങ്ങളിലും അവതരണത്തിലും രചന രീതിയിലും ഒന്നിനൊന്ന് വ്യത്യസ്തത പുലർത്താൻ ശ്രമിച്ച കവിയായിരുന്നു “ബിനു”. പുല്ലാംകുഴൽ വാദകൻ കൂടിയായിരുന്ന പ്രിയ കലാകാരൻറെ വിയോഗം കേരളത്തിന് കനത്ത നഷ്ട്ടമാണ്. പല്ലെ, അവർ കുഞ്ഞിനെ തേടുമ്പോൾ, എന്നിവയാണ് പ്രശസ്ത കൃതികൾ.എന്തുതന്നെ ആയാലും മറ്റൊരു പ്രതിഭ കൂടി വിടപറഞ്ഞിരിക്കുന്നു.”ബിനു” എം പള്ളിപ്പാടിന് “ആദരാഞ്ജലികൾ”.