ക,ണ്ണീ,രോ,ടെ, സൂപ്പർ താരങ്ങൾ, വിശ്വസിക്കാനാകാതെ സിനിമാലോകം, പ്രിയ താരത്തിന് “വിട”….
മലയാള സിനിമയുടെ തിരക്കഥ ജാതകം തിരുത്തിയ “ജോൺപോൾ” അ,ന്ത,രി,ച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സ്ക്രീനിൽ അഗ്ന്നിശോഭയോടെ തിളങ്ങി നിന്ന മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തിന് “വിട”. വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്നും വിട്ട് നിന്ന “ജോണ്‍പോള്‍”-ൻറെ “അന്ത്യം” ആശുപത്രിയിൽ വെച്ചായിരുന്നു. ആഴ്ച്ചകളായി ആശുപത്രി കിടക്കയിലായിരുന്ന “ജോൺപോൾ”-ന് വേണ്ടി മലയാള സിനിമാലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു.
പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് ശനിയാഴ്ച്ച ഉച്ചയോടെ “വിട” ചൊല്ലി. അയിഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ, ജിബി. ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന മൃ.ത.ദേ.ഹം. ഞായറാഴ്ച്ച രാവിലെ എറണാംകുളം ടൗൺ ഹാളിലും ചവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും.
വൈകീട്ട് ഏലംകുളം പള്ളിയിലാണ് സംസ്കാരം. “പ്രണയമീനുകളുടെ കടൽ” എന്ന കമൽ ചിത്രമാണ് “ജോൺപോൾ” ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ മലയാള സിനിമ. പ്രിയ “ജോൺപോളിന്” “ആദരാഞ്ജലികൾ”