സിപിഐഎം പ്രവർത്തകനെ കൊ,ല,പ്പെ,ടു,ത്തി,യ. കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന rss നേതാവിനെ സ്വന്തം വാടക വീട്ടിൽ ഒളിപ്പിച്ച pa “രേഷ്‌മ” മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് നേടിയ വിദ്യാഭ്യാസ പ്രവർത്തക കൂടിയാണ്. ഒരാഴ്ച്ച മുമ്പ് അവാർഡ് ഏറ്റുവാങ്ങിയ തിളക്കം വിട്ടുമാറും മുമ്പാണ് ഇവർ അറസ്റ്റിലാകുന്നത്.കഴിഞ്ഞ ദിവസമാണ് rss നേതാവ് “വിജിൽ ദാസിന്” ഒളിവ് താവളം ഒരുക്കിയതിന് ധർമടം അണ്ടല്ലൂർ ശ്രീ നന്ദനത്തിൽ pa “രേഷ്മ”-യെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന “അസോസിയേഷൻ ഓഫ് ഷോട്ട് മൂവി മേക്കേഴ്‌സ് ആന്റ് ആർട്ടിസ്റ്റ്” എന്ന സംഘടന മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് നൽകി “രേഷ്‌മ”-യെ ആദരിച്ചിരുന്നു.
രണ്ടാഴ്ച്ച മുമ്പാണ് അവാർഡ് ഏറ്റുവാങ്ങിയത്.സ്‌കൂളിലെ ഇംഗ്ലീഷ് അ,ദ്ധ്യാ,പി,ക,യാ,യ. “രേഷ്‌മ” ഇംഗ്ലീഷ് വിഭാഗം മേധാവിയും വിദ്യാലയത്തിലെ മീഡിയ കോഡിനേറ്റർ കൂടിയായിരുന്നു.rss നേതാവ് “നിജിൽദാസ്”-മായി അത്മബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ ഒളിവ്താമസം ഒരുക്കിയത് എന്ന് പോലീസ് കരുതുന്നു. സ്‌കൂളിലേക്കും തിരിച്ചും മിക്ക ദിവസങ്ങളിലും “നിജിൽദാസി”-ന്റെ ഓട്ടോയിലായിരുന്നു “രേഷ്‌മ”-യുടെ യാത്ര എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ശേഖരിച്ചിട്ടുമുണ്ട്.
ഈ കാര്യങ്ങളെല്ലാം പോലീസ് പരിശോധിക്കുകയാണ്.പതിനേഴ് മുതലാണ് പിണറായി പാണ്ഡ്യാല മുക്കിലെ വീട്ടിൽ “രേഷ്‌മ” “നിജിൽദാസിന്” താമസം ഒരുക്കിയത്.അതിന് ശേഷം “രേഷ്‌മ” ഒറ്റയ്ക്ക് വീട്ടിൽ വന്ന് പോയിരുന്നതായി നാട്ടുകാരും പറയുന്നു.ഭക്ഷണം പാകം ചെയ്ത് എത്തിച്ചു. വാട്സ്ആപ്പ് കോളിലൂടെ ആയിരുന്നു സംസാരം. വര്ഷങ്ങളായി അടുത്തബന്ധമുള്ളവരാണ് ഇരുവരും എന്ന് പോലീസ് പറഞ്ഞു.
മുഴുവൻ തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് “രേഷ്‌മ”-യെ അറസ്റ്റ് ചെയ്തത്.”രേഷ്‌മ”-യുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്.ആണ്ടല്ലൂർ കാവിനടുത്ത് നേരത്തെയുള്ള വീട്ടിലാണ് “രേഷ്‌മ”-യും മക്കളും താമസം. രണ്ട് വർഷം മുമ്പ് ഇവർ നിർമിച്ചതാണ് പാണ്ഡ്യാല മുക്കിലെ വീട്. പ്രശാന്ത് ഗൾഫിൽ പോകും വരെ അണ്ടല്ലൂരും പിണറായിലുമാണ് കുടുംബം താമസിച്ചിരുന്നത്.പിന്നീട് അടച്ചിട്ടിരിക്കുകയായിരുന്നു.