ലാലേട്ടൻ ല.ക്ഷ്മി.യെ കരയിപ്പിച്ചു… ല.ക്ഷ്മി.യുടെ കള്ളത്തരം പുറത്ത് പറഞ്ഞു..!

ഗ്യാസ് കത്തിച്ചതിന്റെയും എല്ലാ കാര്യവും ലാ.ലേ.ട്ട.ൻ വന്ന് പൊളിച്ചെഴുതി.”ബ്ലസ്ലി”-യോടാണ് ലാ.ലേ.ട്ട.ൻ. ആദ്യം ചോദിച്ചത്. എല്ലാവരും കരുതി “ബ്ലസ്‌ലി”-യുടെ ഭാഗത്തായിരിക്കും തെറ്റെന്ന്. എന്നാൽ വിഷ്വൽ കാണിച്ചപ്പോഴാണ് മനസ്സിലായത് ല.ക്ഷ്മി.പ്രി.യ. “ബ്ലസ്‌ലി”യോട് ഒന്നും പറഞ്ഞില്ല. “ബ്ലസ്‌ലി”-യാണ് അവിടെ നിന്നിരുന്നത്. പിന്നീട് ല.ക്ഷ്മി.പ്രി.യ. അവിടെ നിൽക്കുകയും “ബ്ലസ്‌ലി” മേഡിറ്റേഷൻ ചെയ്യാൻ പോവുകയും ചെയ്തു .ല.ക്ഷ്മി.പ്രി.യ. മാത്രമായിരുന്നു അടുക്കളയിൽ ഉണ്ടായിരുന്നത്. ല.ക്ഷ്‌.മി.പ്രി.യ.-യുടെ റെസ്പോൺസബിലിറ്റിയാണ് വെള്ളം ഓഫ് ചെയ്യുക എന്നുള്ളത്.

ഡൈസിക്ക് മരുന്ന് കൊടുക്കാൻ പോയി പിന്നെ മെഡിറ്റേഷൻ ചെയ്യാൻ പോയി. ഗ്യാസിൽ വെച്ചത് ലക്ഷ്‌മിപ്രിയ ശരിക്കും പറഞ്ഞാൽ വിട്ടുപോയി. “ബ്ലസ്‌ലി” അവിടെ ഇല്ലായിരുന്നു. ല.ക്ഷ്മി.പ്രി.യ.ക്കും. അറിയാം. ല.ക്ഷ്മി.പ്രി.യ. ഗ്യാസ് ഓഫ് ചെയ്യണമായിരുന്നു. ധന്യയും അതെ മറുപടി. ല.ക്ഷ്മി.ചേ.ച്ചി.ക്ക് മറവി ഉണ്ടെന്ന്. ഗ്യാസ് ഓഫ് ചെയ്യാൻ നമ്മൾ ചിലപ്പോഴൊക്കെ മറന്ന് പോവാറുണ്ട്. എന്നാൽ ഇത്‌ ബിഗ്‌ബോസ് വീടാണ്. ഒരു പ്രാവശ്യം വാണിങ്ങും കിട്ടിയതാണ്. ല.ക്ഷ്മി.പ്രി.യ ചെയ്തത് തെറ്റെന്ന് “ലാലേട്ടൻ” ചൂണ്ടിക്കാട്ടി.

എല്ലാവരും”ബ്ലസ്‌ലി”-യുടെ തലയുടെ മുകളിൽ കയറി. “ബ്ലസ്‌ലി” ഒരക്ഷരം മിണ്ടിയില്ല. “ബ്ളസ്ലി”-യെ കുറ്റക്കാരനാക്കി. റൊൺസനും നവീനും ല.ക്ഷ്‌.മി.യു.ടെ വാക്ക് മാത്രമേ കെട്ടൊള്ളു.”ബ്ലസ്‌ലി”-യെ കേട്ടില്ല. ല.ക്ഷ്‌.മി. പറഞ്ഞതാണ് സത്യം എന്ന് കരുതി . ആ ചെറുക്കനോട് കാര്യം ചോദിക്കാതെ തലയിലോട്ട് എല്ലാം എടുത്തിട്ടു. ശരിക്കും തെറ്റ് ചെയ്തത് ല.ക്ഷ്മി.പ്രി.യ. തന്നെയാണ് എന്ന് ലാലേട്ടൻ തന്നെ തെളിയിച്ചു. തെളിവു സഹിതം ല.ക്ഷ്മി.പ്രി.യ.യു.ടെ കള്ളത്തരം പൊളിച്ചിരിക്കുകയാണ് ലാലേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *