നവജാത ശിശുക്കൾക്ക് പാൽ കൊടുക്കുമ്പോൾ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന “അമ്മ” മ,രി,ച്ചു. കൊച്ചന്നൂർ മേലേരിപ്പറമ്പിലെ “സനീഷ” എന്ന ഇരുപത്തിയേഴ് വയസ്സുകാരിയാണ് മ,രി,ച്ച,ത്. “റെജീഷ്” ആണ് ഭർത്താവ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാർച്ച് ഇരുപത്തി ഒൻപതിനാണ് “സനീഷ” ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ കുട്ടിക്ക് പാൽ കൊടുക്കുമ്പോൾ കു.ഴ.ഞ്ഞു. വീ.ഴു.ക.യാ.യി.രു.ന്നു. തൃശൂർ അമൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിലേക്കുള്ള രക്തം കട്ട പിടിച്ചതാണ് മ,ര,ണ. കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
പറവൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പൻൻറെയും വാസന്തിയുടെയും മകളാണ് “സനീഷ”. നേരത്തെ മലേഷ്യയിലായിരുന്ന “റിജീഷ്” ഒന്നരവർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇരട്ട കുഞ്ഞുങ്ങൾക്ക് പുറമെ “ശ്രീനിധി” മറ്റൊരു മകളാണ്. ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇരട്ട കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നത് എന്നറിഞ്ഞ് ഇരുവരും വലിയ സ.ന്തോ.ഷ.ത്തി.ലാ.യി.രു.ന്നു. കുഞ്ഞുങ്ങൾ ജനിച്ചുകഴിഞ്ഞപ്പോൾ ആ സന്തോഷം “റെജീഷ്” പങ്കുവെക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് “സനീഷ”-യുടെ വി,യോ,ഗം. സഹിക്കാനാകാതെ പൊട്ടി കരയുകയാണ് “റെജീഷ്”. പിഞ്ചുകുഞ്ഞുങ്ങളേയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഈ പിതാവിൻറെ കരച്ചിൽ കാണുമ്പോൾ ആശ്വസിപ്പിക്കാനാകാതെ വേദനിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും.