ഫേസ്ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു 52 കാരൻ്റെ കയ്യിൽ എത്തിയ ആറു കോടി രൂപ; അമ്പരന്നു സോഷ്യൽ മീഡിയ.!!

ഇൻഗ്ലണ്ടിലെ ടെവൻ ഫീൽഡിൽ നിന്ന് അപൂർവ്വ സ്വർണനാണയം കണ്ടെത്തി ജോലിയിൽ നിന്ന് വിരമിച്ച മെറ്റൽ ഡിറ്റക്ടറിസ്റ്റാണ് നാണയം കണ്ടെത്തിയത് സ്വർണ്ണ നാണയം കണ്ടെത്തിയതോടെ മൈകല്ലി മലൂറി എന്ന മെറ്റൽ ഡിക്റ്റേയ്‌സിൻ്റെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറി മറിഞ്ഞു അദ്ദേഹം ഒരു വയലിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണ നാണയതിന്റെ വില ഏകദെശം ആറുലക്ഷത്തി നാല്പത്തിയെട്ടായിരം പൗണ്ട് വരും അതായത് ഏകദെശം 6.5 കോടിയോളം വരും ഡെയിലി വെൻ റിപ്പോർട്ട് അനുസരിച്ച് യുകെയിലെ ഡേവനിലെ ഹെവയോക്കിനടുത്തുള്ള കൃഷി ഭൂമിയിൽ പത്തു വർഷത്തോളമായി അദ്ദേഹം ലോഹങ്ങൾകായുള്ള തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് നാണയം കണ്ടെത്തിയത് കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ഈ നാണയം മൈക്കിളിൻറെ കയ്യിൽ ലഭിച്ചത്.

ചരിത്ര സ്നേഹികളായ അദ്ദേഹത്തിൻറെ രണ്ടു മക്കളാണ് വീണ്ടും ഈ ഹോബിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു അമ്പത്തി രണ്ടു കാരനായ മൈക്കിൾ ഈ സ്വർണ്ണ നാണയത്തിൻ്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് വരെ ഇത് എത്രമാത്രം വിലപ്പെട്ടതും അപൂർവവുമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു ഇന്ഗ്ലണ്ടിലെ ആദ്യ കാല സ്വർണ്ണ നാണയം കൂടിയാണിത് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *