ആലപ്പുഴ ജില്ലാ കലക്ടർ ഡോക്ടർ “രേണുരാജുo” ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറിയും കേരള മെഡിക്കൽ കോർപ്പറേഷൻ എം ഡി-യുമായ ഡോക്ടർ “ശ്രീരാം വെങ്കിട്ട രാമനും” വി,വാ,ഹി,ത,രാ,കു,ന്നു. അടുത്ത ഞായറാഴ്ചയാണ് വി,വാ,ഹ,മെ,ന്നാ,ണ്, വിവരം mbbs ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീസിൽ എത്തുന്നത്. വി,വാ,ഹം, കഴിക്കാനുള്ള തീരുമാനം ഇരുവരും വാട്‌സ്ആപ്പിലൂടെ ആണ് സുഹൃത്തുക്കളെ അറിയിച്ചത്. 2012-ൽ രണ്ടാം റാങ്കോടെയാണ് “ശ്രീരാം” സിവിൽ സർവീസ് പാസ്സായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചു.
2019-ൽ കാറിടിച്ച് മാധ്യമ പ്രവർത്തകൻ “km ബഷീർ” മ,രി,ച്ച, കേസ്സിലെ “പ്രതി”-യായതോടെ “ശ്രീരാമ”-നെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ദീർഘ നാളുകൾക്ക് ശേഷമാണ് ആരോഗ്യ വകുപ്പിൽ എത്തുന്നത്. 2014-ൽ ആണ് “രേണു രാജുo” രണ്ടാം റാങ്കോടെ “ഐ. ആ. എസ്” പാസ്സായത്.
തൃശ്ശൂർ ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച “രേണു” ഇപ്പോൾ ആലപ്പുഴ ജില്ല കലക്ടറാണ്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധ നേടിയവരാണ് ഇരുവരും. സഹപാഠിയായ ഡോക്ടറുമായി ഉള്ള വിവാഹ ബന്ധം “രേണുരാജ്’ നേരത്തെ വേർപിരിഞ്ഞിരുന്നു. “ശ്രീറാമി”-ന്റെ ആദ്യ വിവാഹമാണിത്.