ഇടുക്കിയിൽ പാലുകാച്ചിയ പുതിയ വീട്ടിൽ ഒരു കുടുംബത്തിന് സം,ഭ,വി,ച്ച,ത്, കണ്ടോ?

ഇടുക്കി കുറ്റിയാടിയിൽ വീടിന് തീ പിടിച്ച് ദ.മ്പ.തി.ക.ൾ. മ,രി,ച്ചു, “രവീന്ദ്രൻ” ഭാര്യ “ഉഷ” എന്നിവരാണ് മ,രി,ച്ച,ത്. മകൾ ഗു.രു.ത.രാ.വ.സ്ഥ..യി.ൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആണ് അ,പ,ക,ടം. ഉണ്ടായത്.ഷോർട്ട് സർക്കിയുട്ട് ആണ് അ,പ,ക,ട, കാരണം എന്നാണ് സംശയം ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടിൽ രണ്ട് ദിവസം മുമ്പാണ് ഇവർ താമസം തുടങ്ങിയത്. വീട്ടിന് തീ പിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്.തുടർന്ന് നാട്ടുകാർ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് ഉൾപ്പടെ സ്ഥലത്ത് എത്തിയാണ് പൂർണ്ണതോതിലുള്ള തീ രക്ഷാപ്രവർത്തനം നടത്തിയത്. “രവീന്ദ്ര”-നെയും “ഉഷ”-യെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മ,രി,ച്ചി,രു,ന്നു,.

ഇടുക്കി കുറ്റിയാടിയിൽ വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ചു രവീന്ദ്രൻ ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്.മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആണ് അപകടം ഉണ്ടായത്.ഷോർട്ട് സർക്കിയുട്ട് ആണ് അപകട കാരണം എന്നാണ് സംശയം ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടിൽ രണ്ട് ദിവസം മുമ്പാണ് ഇവർ താമസം തുടങ്ങിയത്. വീട്ടിന് തീ പിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്.തുടർന്ന് നാട്ടുകാർ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് ഉൾപ്പടെ സ്ഥലത്ത് എത്തിയാണ് പൂർണ്ണതോതിലുള്ള തീ രക്ഷാപ്രവർത്തനം നടത്തിയത്. രവീന്ദ്രനെയും ഉഷയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *