നെഞ്ചുപൊട്ടി മഞ്ജു!!! എന്നെ കാണണമെന്ന് പറഞ്ഞു… സഹിക്കില്ല.!!

ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടൊള്ളൂ എങ്കിലും മലയാളികൾ നെഞ്ചിലേറ്റിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ അക്കാലത് മലയാള സിനിമയിൽ തിളങ്ങി നിൽക്കവേ ആണ് തൻ്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത് പിന്നീട് കുടുംബിനിയായി കഴിയുകയായിരുന്നു വീണ്ടും പതിനാറു വർഷത്തിന് ശേഷം താരം തിരികെയെത്തി ഇപ്പോൾ പുറത്തു വന്ന അപ്രതീക്ഷിത മ,ര,ണ വാർത്തയാണ് താരത്തെ തളർത്തിയിരിക്കുന്നത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ സൂപ്പർ നായികാ പദവിയിലേക്ക് തരാം ഉയർത്തപ്പെട്ടു .1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതും പിന്നീട് പതിനാർ വർഷങ്ങൾക്ക് ശേഷമുണ്ടായ വിവാഹ മോചനവും നടിയെ വാർത്തകളിൽ നിറച്ചു അവസാനമായി നടി ആ,ക്ര,മി,ക്ക,പ്പെട്ട കേസിൽ അന്യോഷണ സംഗം മഞ്ജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു.

പതിനാറു വർഷം സിനിമയിൽ നിന്നും വിട്ടു നിന്നുവെങ്കിലും തിരിച്ചു വരവിൽ ഇരു കയ്യും നീട്ടിയാണ് മലയാളയ്കൾ മഞ്ജുവിനെ സ്വീകരിച്ചത് ഇന്ന് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കിയിരിക്കുകയാണ് താരം അപ്രതീക്ഷിതമായി എത്തിയ മ,ര,ണ വാർത്തയിൽ ദുഖിതയായ മഞ്ജു ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്ത് ജോൺപോൾ വിടപറഞ്ഞത് തുടർന്ന് മഞ്ജു ഫേസ്ബൂക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു യാത്ര, മിഴിനീർ പൂക്കൾ ,ഇനി കഥ തുടരും ,വിട പറയും മുമ്പേ ,ഞാൻ മാത്രം ഓർമക്കായി ഈ നിമിഷത്തിന് തലവാചകം ആയേക്കാവുന്ന എത്ര എത്ര സിനിമകൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജോൺ പോൾ സാറിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു.

എന്നെ കാണണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടായിരുന്നു അത്ആരോഗ്യത്തോടെ തിരിച്ചു വരുമെന്നും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത് അവശതകൾക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക് അത് സത്യമാകുമെന്നാണ് അൽപ്പം മുമ്പ് വരെ വിശ്വസിച്ചിരുന്നത് യാത്രാമൊഴി എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത് അതെ സമയം ജോൺ പോളിൻറെ സംസ്കാരം എറണാംകുളം ഏലംകുളം പള്ളിയിൽ നടന്നു നിരവധിപേരാണ് അദ്ദേഹത്തെ അവസാനമായി കാണാൻ ഭവനത്തിലും പള്ളിയിലുമായി എത്തിയത് ജോൺ പോളിന് കണ്ണീരോടെ വിട.

Leave a Reply

Your email address will not be published. Required fields are marked *