റമളാൻ കഴിഞ്ഞുള്ള പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി നൽകാം എന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീ,ഡി,പ്പി,ച്ച, കേസിലെ “പ്രതി” പിടിയിൽ. തിരൂർ വെട്ടം വക്കാട് സ്വദേശി ആയിപ്പള്ളി “ഹനീഫ”-യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വസ്ത്രം വാങ്ങിനൽകാം എന്ന് പറഞ്ഞ് പ്രലോപിപ്പിച്ച് തിരൂർ നഗരത്തിലെ ലോഡ്ജിൽ കൊണ്ടുപോയി ലൈം,ഗി,ക,മാ,യി. പീ,ഡി,പ്പി,ക്കു,ക,യാ,യി,രു,ന്നു. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് “ഹനീഫ”.
പെൺകുട്ടിക്ക് പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങിനൽകാം എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.തുടർന്ന് വസ്ത്രങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് ഇയാൾ സ്കൂളിൽ നിന്നും പെൺകുട്ടിയെ തിരൂരിലെ ലോഡ്‌ജിൽ കൂട്ടികൊണ്ട് പോവുകയായിരുന്നു. അവിടെവെച്ച് ഇയാൾ പെൺകുട്ടിയെ പീ,ഡി,പ്പി,ച്ച,തോ,ടെ, രക്തസ്രാവം ഉണ്ടാവുകയും പേടിച്ച പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിലേക്ക് തിരിച്ചയക്കുകയും ആയിരുന്നു.വീട്ടിലെത്തിയ കുട്ടിയോട് വീട്ടുകാർ ചോദിച്ചപ്പോഴെല്ലാം കുട്ടി മൗനം പാലിക്കുകയായിരുന്നു.
തുടർന്ന് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൗൺസിലിംഗിന് വിദേയമാക്കിയപ്പോഴാണ് സംഭവം പുറത്ത് പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസെത്തി ഇയാളെ “അറസ്റ്റ്” ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി ആയതിനാൽ കൂടുതൽ കൗൺസിലിംഗ് നൽകേണ്ടിവരുമെന്നും സ്കൂൾ അതികൃതർ പറഞ്ഞു.അദ്ധ്യാപകർ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി പോലീസിൽ പരാതിനൽകുകയായിരുന്നു.പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.