വാക്ക് പാലിക്കാൻ എന്നും മുന്നിൽ. “രണ്ട് ലക്ഷം” മി,മി,ക്രി, ക,ലാ,കാ,ര,ന്മാ,ർ,ക്ക്, നൽകി “സുരേഷ് ഗോപി”. പറഞ്ഞത് പ്രവർത്തിച്ചു കാണിക്കുക. അതിൻറെ ആൾ രൂപമാണ് ശ്രീ “ഭരത് സുരേഷ് ഗോപി”. തൻറെ പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുകയിൽനിന്ന് “രണ്ട് ലക്ഷം” രൂപ മി,മി,ക്രി, ക,ലാ,കാ,ര,ന്മാ,ർ,ക്ക്, നൽകി “സുരേഷ്‌ഗോപി”. പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന അഡ്വാൻസ് തുകയിൽനിന്ന് ഒരു വിഹിതം “മിമിക്രി കലാകാരൻ”-മാർക്ക് നൽകുമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. ഒറ്റ കൊമ്പൻ എന്ന ചിത്രത്തിന് ലഭിച്ച അഡ്വാൻസിൽ നിന്നാണ് ഈ തുക “മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്” നൽകിയിരിക്കുന്നത്.
ചെക്കിന്റെ സ്ക്രീൻ ഷോർട്ട് താരം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഓണക്കാലത്താണ് ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. “സുരേഷ് ഗോപി”-യെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിൻ തോമസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രത്തിന്റെ നിർമാണം. അശരണർക്ക് ആലംബമേകാൻ അങ്ങേക്ക് സർവ്വേശ്വരൻ കരുത്തുനൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.