മനോജ് കെ ജയന്റെ ആരാധകരെ കണ്ണീരിലാഴ്ത്തി ആ വാർത്ത, കണ്ണീരോടെ താരം

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു മനോജ് കെ ജയൻ.1998ൽ ദൂരദർശനിൽ സംരക്ഷണം ചെയ്‌ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് നടൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.”മാമലകൾക്കപ്പുറം”എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി താരത്തിന്റെ അരങ്ങേറ്റം.1992ൽ പുറത്തിറങ്ങിയ സർഗ്ഗമെന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാനെന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയമായി പിന്നീട് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.മണിരത്നം സംവിധാനം ചെയ്‌ത ദളപതിയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു.പിന്നീട് നിരവധി അവസരങ്ങളാണ് മനോജിന് തമിഴ് സിനിമയിൽ നിന്നും ലഭിച്ചത്.

തമിഴിലും ശ്രദ്ദേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ നടി ഉർവശിയെയാണ് വിവാഹം കഴിച്ചത്.എന്നാൽ ഇവർ പിന്നീട് വേര്പിരിയുകയിരുന്നു.ഇപ്പോഴിതാ മനോജ് കെ ജയന്റെ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന മറ്റൊരു മരണ വാർത്ത പുറത്തു വന്നിരിക്കുമായാണ്.റിട്ടേർഡ് റെവെന്റ് വകുപ്പ് ഇൻസ്പെറ്ററും ദീർഘ കാലം റാന്നി കൊല്ലാമുള്ള വില്ലേജി ഓഫീസറുമായിരുന്ന ചേനപ്പടിക്കൽ PK സുകുമാരൻ അന്തരിച്ചു.ഇദ്ദേഹം ചലച്ചിത്ര താരം മനോജ് കെ ജയന്റെ മാതാവിന്റെ സഹോദരനാണ്.സംസ്കാരം രണ്ടിന് വീട്ടിൽ നടക്കും.നടൻ മനോജ് കെ ജയന്റെ മാതാവിന്റെ സഹോദരൻ PK സുകുമാരൻ ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *