ഇടുക്കിയിലെ പുതിയ വീടിന് സംഭവിച്ചത് ഇതാണ്… എല്ലാം കരുതിക്കൂട്ടി തന്നെ.!!

ഇടുക്കിയിലെ പുതിയ വീടിന് സംഭവിച്ചത് ഇതാണ്… എല്ലാം കരുതിക്കൂട്ടി തന്നെ… പുലർച്ചെയായിരുന്നു വീടിനു തീ പിടിച്ച് ദമ്പതികൾ മ,രി,ച്ച,ത്.സംഭവത്തിൽ പൊള്ളലേറ്റ ഏകമകൾ ആശുപത്രിയിൽ ചികിത്സയിലാണ്.ഷോട്ട് സർക്യുട്ട് മൂലം വീടിന് തീ പിടിച്ചതാകാമെന്ന സംശയത്തിലായിരുന്നു പോലീസ് സംഗം എന്നാൽ ഇപ്പോഴിതാ സംഭവം ആ,ത്മ,ഹ,ത്യ,യെ,ന്ന് കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോൻ വെളിപ്പെടുത്തിയിരിക്കുകയാണ് കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് ഇത് വ്യക്തമാക്കുന്ന സന്ദേശങ്ങൾ കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ അയച്ചിരുന്നു എന്നും പോലീസ് പറയുന്നു രവീന്ദ്രൻ ഭാര്യ ഉഷ എന്നിവരാണ് മ,രി,ച്ച,ത്.

ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യ ആശുപത്രിയിലാണ് പുലർച്ചെ ഒരുമണിയോടെ യാണ് അപകടമുണ്ടായത് ഷോട്ട് സർക്യുട്ടാണ് അപകട കാരണമെനന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടിൽ രണ്ടു ദിവസം മുമ്പാണ് ഇവർ താമസം തുടങ്ങിയത് വീടിനു തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത് തുടർന്ന് നാട്ടുകാർ മകളെ ഉടൻ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു പിന്നീട് ഫയർ ഫോയ്സ് ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പൂർണ്ണ തോതിലുള്ള രക്ഷ പ്രവർത്തനം നടത്തിയത് രവീന്ദ്രനെയും ഉഷയെയും സമീപത്തെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,ര,ണ,പ്പെ,ടു,കയാ,യിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *