ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ട അച്ഛൻ പറയുന്നു – ഇനി ബാക്കിയുള്ളത് അവളുടെ ചിരിക്കുന്ന ചിത്രങ്ങൾ.!!

തെക്കൻ യുക്രൈനിലെ തുറമുഖ നഗരമായ ഒഡീസയിലാണ് ആ യുവാവ് താമസിക്കുന്നത് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതാണ് അയാൾ പോയി വരുമ്പോയേക്കും റഷ്യൻ മിസൈലുകൾ അയാളുടെ അപ്പാർട്ട് മെൻറ്കൾ തകർത്തിരുന്നു ഭാര്യയും മൂന്നു മാസ്സം പ്രായമുള്ള കുഞ്ഞും അമ്മായിഅമ്മയും കൊ,ല്ല,പ്പെ,ട്ടു, കിടക്കുകയായിരുന്നു ഒഡീസയിൽ താമസിക്കുന്ന യൂറി ഗ്ലോടെന്നാണ് തൻ്റെ വേദന ബി ബി സി യുമായി പങ്കുവെച്ചത് കുടുംബത്തെ വീട്ടിലാക്കി യൂറി ഗ്ലോടെൻ കടയിൽ പോയതായിരുന്നു അപ്പോഴാണ് ഫ്ലാറ്റിൻറെ പരിസരത്ത് ഒരു മിസൈൽ ആ,ക്ര,മം ഉണ്ടായതായി അറിയുന്നത് ഓടി എത്തിയപ്പോയേക്കും എല്ലാം കഴിഞ്ഞിരുന്നു.

തകർന്നടിഞ്ഞ അപ്പാർട്ട്മെൻറ്റിൽ ഭാര്യ വലേറിയയുടെയും അവളുടെ അമ്മയുടെയും മൃ,ത,ദേ,ഹ,മാ,ണ് അദ്ദേഹം കണ്ടത് അല്പനേരത്തെ തിരച്ചിൽ കഴിഞ്ഞപ്പോൾ മൂന്നുമാസം പ്രായമുള്ള കിരയുടെ മൃ,ത,ദേ,ഹ,വും കണ്ടെത്തി ഫോട്ടോ ആൽബങ്ങൾ ഭാര്യയുടെ സാധനങ്ങൾ എല്ലാം ചിതറികിടക്കുകയായിരുന്നു അവിടെ തൻ്റെ സ്ക്രോളർ കഷണങ്ങളായി ചിതറിക്കിടക്കുന്നത് അദ്ദേഹം കണ്ടു ഒറ്റ നിമിഷത്തിൽ താൻ അനാഥനായി തീർന്നു എന്ന് യൂറി ഗ്ലോടെൻ പറയുന്നു ഒമ്പതു വർഷം മുമ്പാണ് യൂറി ഗ്ലോടെൻ വലേറിയയെ വിവാഹം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *