കുടുംബത്തിന്റെ ബാധ്യത തീർക്കാനായി സൗദിയ അറേബ്യയിൽ പോകാൻ തീരുമാനിച്ച ഷൈനിക്ക് ആദ്യ യാത്രയിൽ തന്നെ നഷ്ടമായത് ഭർത്താവിനെയും ഏകമകനേയും സഹോദരനെയും ഉൾപ്പടെ നാലുപേർ. വിമാനത്താവളത്തിലേക്ക് പോകവേ കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അ,പ,ക,ടം, ഉണ്ടായത്.കാർ പൂർണ്ണമായും തകർന്നു നാല് പേരുടെ വി,യോ,ഗം, താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും. ഗു,രു,ത,ര,മാ,യി, പരിക്കേറ്റ ഷൈനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് ദേശീയ പാതയിൽ അമ്പലപ്പുഴക്കടുത്ത് ഉണ്ടായ അ,പ,ക,ട,ത്തി,ലാ,ണ്, ഈ കുടുംബത്തിലെ നാലു പേർക്ക് ദാ,രു,ണ, മ,ര,ണം, സംഭവിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇവരുടെ കാർ എതിർ ദിശയിൽനിന്ന് വന്ന ലോറിയുമായി കൂ,ട്ടി ഇ ,ടി,ക്കു,ക,യാ,യി,രു,ന്നു,.കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ വിദേശത്തേക്ക് പോകേണ്ടിയിരുന്ന ഷൈനി ഒഴികെ എല്ലാവരും സംഭവസ്ഥലത്തു തന്നെ മ,രി,ച്ചു,
ഷൈനിയുടെ ഭർത്താവ് നെടുമങ്ങാടിന് സമീപം ആനാട് ഞെട്ടരക്കോണം അനീഷ് ഭവനിൽ സുധീഷ്‌ലാൽ, ഏക മകൻ നിരഞ്ചൻ, ഷൈനിയുടെ സഹോദരൻ ഉഴമല്ലക്കൽ പരുത്തിക്കുഴി കുന്നിൽ വീട്ടിൽ ഷൈജു, സുധീഷ്‌ലാൽ-ലിൻറെ അച്ഛൻൻറെ സഹോദരന്റെ മകൻ നന്ദനത്തിൽ അഭിരാഗ് എന്നിവരാണ് ദാ,രു,ണ,മാ,യി, മ,രി,ച്ച,ത്.ഷൈനിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി. അമ്പലപ്പുഴ ജംഷനിൽനിന്നും അര കിലോമീറ്റർ മാറി പായൽ കുളങ്ങരക്ക് സമീപമായിരുന്നു അ,പ,ക,ടം, നടന്നത്.
കാർ ഓടിച്ചിരുന്നത് സുദിഷ്‌ലാലാണ്. ഉറങ്ങിപോയതാകാം അ,പ,ക,ട,കാ,ര,ണം, എന്ന് കരുതുന്നു.കാലടിയിൽ നിന്നും സപ്ലൈക്കോ യുടെ അരിയുമായി കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂ,ട്ടി,യി,ടി,ച്ച,ത്,.സംഭവത്തിൽ കാർ പൂർണ്ണമായും തകർന്നു. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്ന് കാറിൽനിന്ന് നിരഞ്ചനെ ആദ്യം പുറത്തെടുത്തു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകഴിയിൽ നിന്നും “അഘനിരക്ഷാസേന” എത്തി കാർ വെട്ടിപ്പൊളിച്ചാണ് മറ്റുള്ളവരെ പുറത്തെടുത്തത്.നാലുപേരും സംഭവസ്ഥലത്ത് തന്നെ മ,ര,ണ,മ,ട,ഞ്ഞു.