മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് കേരളകരയിൽ ഉള്ളത്. വ്യത്യസ്തമായ ഭാഷാശൈലിയും സ്വാഭാവിക അഭിനയവും തന്നെയാണ് ഭാവനയെ മറ്റു നടികളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ആരാധകർ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല സിനിമകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മൾ എന്ന സിനിമയിലൂടെയാണ് താരം മലയാള വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരി തന്നെയാണ് താരം. ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രമായിരുന്നു ഭാവന ഏറ്റവും അവസാനം മലയാളത്തിൽ അഭിനയിച്ച ചിത്രം. നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ൻ്റിക്കാക്കൊരു പ്രേമമുണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വരവിനൊരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. അത്തരത്തിൽ സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുമ്പോൾ വളരെ വലിയൊരു ദുഃഖ വാർത്തയാണ് ഇപ്പോൾ താരത്തെ തേടിയെത്തോന്നത്. ഭാവനയുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു മ,ര,ണം സംഭവിച്ചു. താരത്തിന്റെ അമ്മയുടെ സഹോദരനാണ് മ,രി,ച്ച,ത്,. ഭാവനയുടെ പ്രിയപ്പെട്ട അങ്കിൾ ഈ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തൃശ്ശൂരിലുള്ള താരത്തിന്റെ വീടിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു അങ്കിളും താമസിക്കുന്നത്. വളരെ നല്ലൊരു ആത്മബന്ധമാണ് താരം അങ്കിളുമായി പുലർത്തിയിരുന്നത്.
മ,ര,ണ,ത്തി,ന് എത്താൻ പോലും ഭാവനയ്ക്ക് കഴിഞ്ഞില്ല. ഏറെ വൈകിയാണ് മ,ര,ണ വിവരം ഭാവനയെ അറിയിച്ചത്. ഭാവന ഈ വാർത്ത അറിഞ്ഞാൽ ത,ക,ർ,ന്നു പോകും എന്നുള്ളത് കൊണ്ടാണ് വൈകി മ,ര,ണ വാർത്ത താരത്തെ അറിയിച്ചത്. 65 വയസ്സുകാരൻ ആയിരുന്നു അങ്കിൾ. ഹൃ,ദ,യ രോഗവുമായി ബന്ധപ്പെട്ടാണ് മ,ര,ണം സംഭവിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപ്രതീക്ഷിത വിയോഗം നടക്കുന്നത്. ഭാവന അറിഞ്ഞാൽ എങ്ങനെ സഹിക്കും എന്ന് തന്നെയാണ് സ്വന്തം അമ്മയും ചോദിക്കുന്നത്. ഭാവനയുടെ ഫേവറേറ്റ് മാമൻ ആയിരുന്നു മ,രി,ച്ച,ത്. മകൾക്ക് അത് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് ഇതുവരെ വിവരം അറിയിക്കാത്തത് എന്നും അമ്മ പറയുന്നു. എന്നാൽ തുടർന്നുള്ള ചടങ്ങുകൾ എന്തായാലും ഭാവനയെ അറിയിക്കേണ്ടതുള്ളതു കൊണ്ടാണ് ഒടുവിൽ വിവരം താരത്തെ അറിയിച്ചത്. ഭാവനയുടെ കുടുംബമൊന്നാകെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖിച്ചിരിക്കുകയാണ്. ഇതിനോടകം നിരവധി പേർ മ,രി,ച്ചു പോയ അങ്കിളിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുകയും ചെയ്തു. ഈ വിയോഗം താങ്ങാനുള്ള കരുത്ത് ദൈവം ഭാവനയ്ക്കും കുടുംബത്തിനും നൽകട്ടെ എന്നാണ് ആരാധകരും പ്രാർത്ഥിക്കുന്നത്.