കുടുംബത്തിൻറെ ബാധ്യത തീർക്കാനായി സൗദി അറേബ്യയിൽ പോകാൻ തീരുമാനിച്ച ഷൈനിക്ക് ആദ്യ യാത്രയിൽ തന്നെ നഷ്ട്ടമായത് ഭർത്താവിനെയും ഏക മകനെയും സഹോദരനെയും ഉൾപ്പെടെ നാലുപേർ വിമാനത്താവളത്തിലേക്ക് പോകവേ കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അ.പ.ക.ടം ഉണ്ടായത് കാർ പൂർണ്ണമായും തകർന്നു നാലു പേരുടെ വിയോഗം താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ തിരുവനന്ത പുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയാണ് പുലർച്ചെ അഞ്ചു മണിയോടെയാണ് ദേശീയ പാതയിൽ അമ്പലപ്പുഴക്കടുത്തുണ്ടായ അ.പ.കടത്തിലാണ് ഈ കുടുംബത്തിലെ നാലുപേർക്ക് ദാരുണ മ.ര.ണം സംഭവിച്ചത്.
നെടുമ്പാശേരി വിമാന താവളത്തിലേക്ക് പോവുകയായിരുന്ന ഇവരുടെ കാർ എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു കാറിലുണ്ടായിരുന്ന അഞ്ചു പേരിൽ വിദേശത്തേക്ക് പോകേണ്ടിയിരുന്ന ഷൈനി ഒഴികെ എല്ലാവരും സംഭവ സ്ഥലത്തു തന്നെ മ.രി.ച്ചു ഭർത്താവ് നെടുമങ്ങാടിന് സമീപം ആനാട് നെട്ടരക്കോണം അനീഷ് ഭവനിൽ സുധീഷ് ലാൽ ഏക മകൻ നിരഞ്ജൻ ഷൈനിയുടെ സഹോദരൻ കുയമല്ലക്കൽ പരുത്തിക്കുഴിക്കുന്നിൽ വീട്ടിൽ ഷൈജു സുധീഷ് ലാലിൻ്റെ അച്ഛൻറെ സഹോദരൻറെ മകൻ പരുത്തിക്കുഴി നന്ദനത്തിൽ അഭിരാഗ് എന്നിവരാണ് തരുണമായി മ.രി.ച്ച.ത്.