വ്‌ളോഗറും യുറ്റുബറുമായാ പാവന്നൂരിലെ “റിഫ മെഹ്‌നു”-വിന്റെ ദു,രൂ,ഹ, മ,ര,ണ,ത്തി,ൽ, ഭർത്താവ് “|മെഹ്നാസി”-നെതിരെ കാക്കൂർ പോലിസ് കേസ്സെടുത്തു. “രിഫയെ” മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബൈയിലെ ജഹ്‌ലിയയിലെ ഫ്ലാറ്റിൽ മ,രി,ച്ച, നി,ല,യി,ൽ, ക,ണ്ടെ,ത്തി,യ,ത്,.306,498 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തിയിരിക്കുന്നത്. മാനസികമായും ശാരീരികവുമായുള്ള പീഡനം “രിഫ”-യുടെ മ,ര,ണ,ത്തി,ന്, കാരണമായി കാക്കൂർ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. “രിഫ”-യുടെ മൃ,ത,ദേ,ഹം, നാട്ടിൽ കൊണ്ടുവന്നാണ് സംസ്‌കരിച്ചത്. മ,ര,ണ,ത്തി,ൽ, ദു,രൂ,ഹ,ത, ഉള്ളതിനാൽ “മെഹ്നാസി”-നെതിരെ കേസ്സ് എടുക്കണമെന്ന് “രിഫ”-യുടെ മാതാവും പിതാവും സഹോദരനും റൂറൽ sp എ ശ്രീനിവാസന് പരാതിനല്കിയിരുന്നു. തുടർന്ന് sp -യുടെ നിർദേശപ്രകാരം കാക്കൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. “രിഫ”-യുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.
“രിഫ”-യെ ശാരീരികമായും മാനസികമായും ഉ,പ,ദ്ര,വി,ക്ക,ൽ, ആ,ത്മ,ഹ,ത്യാ, പ്രേരണകുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്സ് എടുത്തിരിക്കുന്നത്. ഇൻസ്റ്റൻഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മുന്ന് വർഷം മുമ്പായിരുന്നു വിവാഹിതരായത്.കാസർക്കോട് നീലേശ്വരം സ്വദേശിയാണ് “മെഹ്‌നാസ്” കഴിഞ്ഞ ജനുവരി ഇരുപത്തി നാലിനായിരുന്നു “റിഫ മെഹ്നു” ജോലിക്കായി ദുബായിലെത്തിയത്. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. “മെഹനാസ്” ഇപ്പോൾ നാട്ടിലാണ്.