വർക്കലയിൽ യുവതി ചെയ്തത് കണ്ടോ? ഞെട്ടൽ മാറാതെ നാട്ടുകാർ

ഭ.ർ.തൃ.പീ.ഡ.ന.ത്തി.ൽ. സഹികെട്ട് യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെ.ട്ടി.ത്തൂ.ക്കി.യ. ശേഷം ആ.ത്മ.ഹ.ത്യ. ചെയ്തു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ചെർണിയുർ കല്ലുമലക്കുന്നിൽ മേൽക്കോണം ss നിവാസിൽ “ശരണ്യ” രണ്ടര വയസുള്ള മകൾ “നക്ഷത്ര” എന്നിവരാണ് ഭർതൃഗ്രഹത്തിലെ കിടപ്പുമുറിയിൽ തു.ങ്ങി. മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബസ്സ് ഡ്രൈവർ “സുജിത്ത്” ആണ് “ശരണ്യ”-യുടെ ഭർത്താവ്.”ശരണ്യ”-യുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം “ശരണ്യ” തൂങ്ങി മ.രി.ച്ച.താ.യി.രി.ക്കു.മെന്നാണ് പോലീസ് പറയുന്നത്.

കല്ലറ സ്വദേശിനിയാണ് “ശരണ്യ”. നാല് വര്ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.സ്ഥിരം മദ്യപാനിയായിരുന്ന “സുജിത്ത്” എപ്പോഴും വീട്ടിൽ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയൽവാസികളും പറയുന്നു. ക്രൂ.ര. മ.ർ.ദ്ദ.ന.ത്തി.ന് ഇരയാകുമ്പോഴെല്ലാം “ശരണ്യ” മകളെയും എടുത്ത് സ്വന്തം വീട്ടിൽ പോകുമായിരുന്നു.ദിവസങ്ങൾക്ക് ശേഷം സുജിത്ത് മടക്കി വിളിച്ചു കൊണ്ടുവരുന്നത് പതിവായിരുന്നു എന്നും പരിസരവാസികൾ പറഞ്ഞു.വ്യാഴാഴ്‌ച ഉച്ചയോടെയും ഇവർ തമ്മിൽ കലഹം ഉണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച “സുജിത്ത്” “ശരണ്യ”-യുമായി വഴക്കിട്ട ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോയി.

വൈകീട്ടോടെ തിരികെ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറിയപ്പോഴാണ് തൂ.ങ്ങി. മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്.ഷീറ്റ് മേഞ്ഞ വീടിൻറെ മേൽക്കൂരയിൽലെ മരക്കഷ്ണത്തിൽ കെട്ടിയ മുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃ.ത.ദേ.ഹ.ങ്ങ.ൾ. കണ്ടെത്തിയത്. ബഹളംകേട്ട് എത്തിയ നാട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി “സുജിത്ത്”-നെ കസ്റ്റഡിയിൽ എടുത്തു. “ശരണ്യ”യുടെ ആ.ത്മ.ഹ.ത്യ. കുറിപ്പ് മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *