വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ വിടപറഞ്ഞു, കണ്ണീരോടെ ആരാധകർ

താഴ്വാരത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച സിനിമ,ടീവി നടൻ സലിം കൗസ് അന്തരിച്ചു.70 വയസ്സായിരിന്നു ഹൃദയഗത്തെ തുടർന്ന് മുംബയിൽ വെച്ചായിരുന്നു അന്ത്യം.പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത “വെട്രി വിഴ”എന്ന ചിത്രത്തിൽ കമലഹാസന്റെ വില്ലനായി തിളങ്ങി.1990ൽ ഭാരത്തിന്റെ മലയാളം ക്ലാസിക് ചിത്രം താഴ്വാരത്തിലെ രാഘവനെന്ന കഥാപാത്രവുമായി മോഹൻലാലിനൊപ്പം മത്സരിച്ചു അഭിനയിച്ചു.

“ഉടയോൻ”എന്ന സിനിമയിലും വേഷമിട്ടു.സലീമിന്റെ ഭാര്യ അനീറ്റ സലീമാണ് മരണം സ്ഥിതികരിച്ചത്.തലേദിവസം രാത്രി നെഞ്ചുവേദത അനുഭവപെട്ടു ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.അദ്ദേഹം കഷ്ടപ്പാട് ഇതുവരെ അനുഭവിച്ചിട്ടില്ല മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടില്ല.ആത്മാഭിമാനംഉള്ള വെക്തിയായിരിന്നു അദ്ദേഹം.പല മുഖങ്ങളുള്ള ഒരു നടനാണ് അദ്ദേഹം അതുമാത്രമല്ല ആയോധന കലാകാരൻ,നടൻ,സംവിധായകൻ ഒരുനല്ല പാചകക്കാരനും ആയിരിന്നു അദ്ദേഹം അനീറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *